1) കേരളത്തിലെ ആദ്യത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
എം എസ് കെ രാമസ്വാമി
2) മനുഷ്യന്റെ ദഹനേന്ദ്രിയ പഥത്തിന്റെ നീളം എത്ര അടിയാണ്
30
3) 1857-ലെ കലാപത്തെ ഡല്‍ഹിയില്‍ അമര്‍ച്ച ചെയ്ത ബ്രിട്ടീഷ് ഓഫീസര്‍
ജോണ്‍ നിക്കോള്‍സണ്‍
4) തിരുവിതാംകൂറില്‍ ആദ്യത്തെ നായര്‍ റെഗുലേഷന്‍ ആക്ട് (1912) പാസാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്
മൂലം തിരുനാള്‍
5) ഡിഎന്‍എയുടെ ഘടന കണ്ടെത്തിയ വാട്‌സണും ക്രിക്കും നൊബേല്‍ സമ്മാനത്തിന് അര്‍ഹരായ വര്‍ഷം
1962
6) കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍
ഡിണ്ടിഗല്‍-കൊല്ലം
7) കേരളത്തില്‍ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെട്ടത്
മൊയ്യാരത്ത് ശങ്കരന്‍
8) വോട്ട് ഓണ്‍ അക്കൗണ്ട് പാസാകുന്ന പക്ഷം കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്നും എത്ര കാലത്തേക്കാണ് പണം പിന്‍വലിക്കാന്‍ കഴിയുന്നത്
രണ്ട് മാസം
9) നൈട്രജന്‍ തന്മാത്രയില്‍ കാണുന്ന രാസബന്ധനം
ത്രിബന്ധനം
10) ടൂത്ത് പേസ്റ്റ് ട്യൂബിന്റെ ഏത് ഭാഗത്ത് അമര്‍ത്തിയാലും പേസ്റ്റ് പുറത്തേക്ക് വരുന്നതിന് പിന്നിലെ തത്വം
പാസ്‌കല്‍ തത്വം
11) ഐസോടോപ്പ് കണ്ടുപിടിച്ചത്
ഫ്രെഡറിക് സോഡി
12) സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി
പാന്‍ക്രിയാസ്
13) ഗംഗ ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്ന സ്ഥലം
ഷിബ്ഗഞ്ച്
14) ഗംഗാനദിയില്‍നിന്ന് ഭഗീരഥി-ഹൂഗ്ലി വേര്‍പിരിയുന്നത് ഏത് സ്ഥലത്തിന് സമീപമാണ്
ഗിരിയ
15) സമാന സ്പീഷീസ് ചേര്‍ന്നുണ്ടാകുന്ന ജീവികളുടെ കൂട്ടം
ജീനസ്
16) കുരുമുളകിന്റെ വ്യാപാരക്കുത്തക ബ്രിട്ടീഷുകാര്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം
അഞ്ചുതെങ്ങ് കലാപം
17) കരക്കാറ്റിന് കാരണമായ താപപ്രസരണരീതി
സംവഹനം
18) ഒന്നാം സ്വാതന്ത്ര്യ സമരം പ്രമേയമാക്കി മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച നോവല്‍
അമൃതം തേടി
19) രോഗികളുടെ സുരക്ഷാ ദിനം (World patient safety day) എന്നാണ്
ഡിസംബര്‍ 9
20) അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം (International anti-corruption day) എന്നാണ്
ഡിസംബര്‍ 9