ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ ജലപാതകളുള്ള സംസ്ഥാനം

0

1) കാളിഘട്ട് നഗരത്തിന്റെ ഇപ്പോഴത്തെ പേര്

കൊല്‍ക്കത്ത

2) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ ജലപാതകളുള്ള സംസ്ഥാനം

കേരളം

3) ഏറ്റവും കൂടുതല്‍ നേരം രണ്ടുകാലില്‍ നില്‍ക്കുന്ന സസ്തനി

മനുഷ്യന്‍

4) രക്തവും കണ്ണീരും വിയര്‍പ്പും കഠിനാദ്ധ്വാനവും അല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് തരാന്‍ എനിക്കില്ല എന്ന് പറഞ്ഞതാരാണ്

സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

5) ഇന്ത്യന്‍ മെറ്റീയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് രൂപം കൊണ്ട വര്‍ഷം

1875

6) ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്

ജവഹര്‍ലാല്‍ നെഹ്‌റു

7) ഇമയവരമ്പന്‍ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന ചേര രാജാവ്

നെടുംചേരലാതന്‍

8) ഇന്റര്‍നെറ്റിന്റെ പഴയപേര്

അര്‍പ്പാനെറ്റ്

9) രക്തമാംസങ്ങളില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്ന് വരില്ല, ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞത് ആരാണ്

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

10) ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന്റെ തെക്കന്‍ അര്‍ദ്ധഭാഗം അറിയപ്പെടുന്നത്

കൊറമാണ്ടല്‍ തീരം

11) ഏത് വന്‍കരയിലാണ് കൊളറാഡോ

വടക്കേ അമേരിക്ക

12) ഓസോണിന് ഹാനികരമായ പദാര്‍ത്ഥങ്ങളെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി

മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍

13) ഷേക്ക് അബ്ദുള്ളയെ 1945 ഓഗസ്റ്റ് നാലിന് നടന്ന നാഷണല്‍ കോണ്‍ഫറന്‍സ് സമ്മേളനത്തില്‍ കശ്മീര്‍ സിംഹം എന്ന് വിശേഷിപ്പിച്ചത്

ജവഹര്‍ലാല്‍ നെഹ്‌റു

14) ഐക്യരാഷ്ട്രസഭയിലെ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം

അഞ്ച്

15) ചാര്‍മിനാര്‍ നിര്‍മ്മിച്ച വര്‍ഷം

1591

16) ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്

വാംഗാരി മാതായി

17) ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്

ബംഗളുരു

18) ഇന്ത്യയിലെ സിനിമാരംഗത്തെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡ്

ദാദാസാഹേബ് ഫാല്‍ക്കെ

19) പരിസ്ഥിതി സംബന്ധമായ എര്‍ത്ത് അവറിന്റെ സംഘാടകര്‍

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്

20) പ്രസവിക്കുന്ന അച്ഛന്‍ എന്നറിയപ്പെടുന്ന ജീവി

കടല്‍ക്കുതിര

Comments
Loading...