1) എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം നേടിക്കൊടുത്ത നോവല്‍
ഒരുദേശത്തിന്റെ കഥ
2) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാളകൃതി
ആര്‍.നാരായണപ്പണിക്കര്‍ രചിച്ച ഭാഷാ സാഹിത്യചരിത്രം, 1955ല്‍
3) കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികള്‍
പാമ്പാര്‍, കബനി, ഭവാനി
4) കേരളത്തില്‍ കടല്‍ത്തീരമില്ലാത്ത ജില്ലകള്‍ ഏതൊക്കെ?
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
5) പാര്‍ലമെന്റില്‍ കൂടുതല്‍ കാലം കേരളത്തെ പ്രതിനിധീകരിച്ചതാര്?
ഇബ്രാഹിം സുലൈമാന്‍ സേഠ്,34 വര്‍ഷം
To Download KPSC Exam Bank App: Click Here
6) കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
തിരുവനന്തപുരത്തെ ശ്രീകാര്യം
7) പമ്പയുടെ ദാനം എറിയപ്പെടുന്നത്?
കുട്ടനാട്
8) ഗര്‍ഭശ്രീമാന്‍ എറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്?
സ്വാതി തിരുനാള്‍
9) കായംകുളം എന്ന രാജ്യത്തിന്റെ ആദ്യപേര്?
ഓടനാട്
10) മുംബൈ- തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ച വര്‍ഷം
1935
- Design