1) നവോത്ഥാനം ആരംഭിച്ചത്
ഇറ്റലിയില്‍
2) നവീകരണം ആരംഭിച്ചത്
ജര്‍മനിയില്‍
3) ലോകത്താദ്യമായി റേഡിയോ പ്രേക്ഷണം ആരംഭിച്ചത്
ഇംഗ്ലണ്ടില്‍
4) ലോകത്താദ്യമായി ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചത്
ഇംഗ്ലണ്ടില്‍
5) ലോകത്താദ്യമായി അളവ് തൂക്ക സംവിധാനം ആവിഷ്‌കരിച്ച രാജ്യം
ഫ്രാന്‍സ്
6) കളിമണ്‍ പാത്രങ്ങള്‍ ആദ്യമായി നിര്‍മ്മിച്ചത്
ചൈനാക്കാര്‍
7) പട്ടു വസ്ത്രങ്ങള്‍ ആദ്യമായി നെയ്തത്
ചൈനക്കാര്‍
8) ലോകത്താദ്യമായി തപാല്‍ സ്റ്റാമ്പ് ഉപയോഗിച്ച രാജ്യം
ബ്രിട്ടണ്‍
9) ലോകത്തെ ആദ്യത്തെ സ്റ്റാമ്പിന്റെ പേര്
പെന്നി ബ്ലാക്ക്
10) ലോകത്തെ ആദ്യത്തെ സ്റ്റാമ്പായ പെന്നി ബ്ലാക്കില്‍ അച്ചടിച്ചിരിക്കുന്നത് ആരുടെ ചിത്രം
വിക്ടോറിയ രാജ്ഞി
Learn More: കായംകുളം എന്ന രാജ്യത്തിന്റെ ആദ്യ പേര്
- Design