1) 1983-ലെ ഇന്ത്യയുടെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന സിനിമയുടെ പേര്
83
2) പത്രസ്ഥാപനങ്ങളുടെ ഐക്യവേദിയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐ എന്‍ എസ്) 2021-22-ലെ പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ടത്
മോഹിത് ജെയിന്‍
3) ഇന്ത്യ ഒഡീഷ തീരത്തെ ഡോ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നും വിജയകരമായി പരീക്ഷിച്ച ഉപരിതല ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈമിന്റെ ദൂര പരിധി എത്രയാണ്
1000 കിലോമീറ്റര്‍ മുതല്‍ 2000 കിലോമീറ്റര്‍ വരെ
4) ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം ആരാണ്
കിഡംബി ശ്രീകാന്ത്
5) ജര്‍മ്മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി
6) ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍
കെ എല്‍ രാഹുല്‍
7) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ ടീമിന്റെ പരിശീലകനാകുന്ന സിംബാബ്വേയുടെ മുന്‍ ക്യാപ്റ്റന്‍ ആരാണ്
ആന്‍ഡി ഫ്‌ളവര്‍
8) ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 1950-ന് ശേഷം ഒരു കലണ്ടര്‍ വര്‍ഷം 100 ഗോള്‍ നേടുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡ് കുറിച്ചത്
ഇന്റര്‍മിലാന്‍
9) ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം 1600 റണ്‍സ് നേടുന്ന നാലാമത്തെ താരം
ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ ജോ റൂട്ട്
10) സിഖ് വിരുദ്ധ കലാപവും ഗുജറാത്ത് കലാപവും അന്വേഷിച്ച കമ്മിഷനുകള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജി ടി നാനാവതി അന്തരിച്ചു
- Design