1) ഇന്ത്യയിലെ ഏറ്റവും വലിയ മണല്‍ അണക്കെട്ട്
ബാണാസുര സാഗര്‍
2) ഈജിപ്ത് സ്വതന്ത്രമായ വര്‍ഷം
1922
3) രക്തക്കുഴലുകളും നാഡീതന്തുക്കളും കാണപ്പെടുന്ന പല്ലിനുള്ളിലെ യോജക കല
പള്‍പ്പ്
4) ഇന്ത്യയിലെ ആദ്യത്തെ ലയണ്‍സ് ക്ലബ് 1956-ല്‍ സ്ഥാപിച്ചത് എവിടെ
മുംബൈ
5) ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് ശാരീരികവും നിയമപരവുമായ പരിപക്ഷ നല്കുന്ന സംസ്ഥാന ആരോഗ്യ സാമൂഹിക നീതി വകുപ്പുകളുടെ പദ്ധതി
ഭൂമിക
6) ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അവയവം ഏത്
പ്ലീഹ
7) എലത്തൂര്‍ പുഴ എന്നും അറിയപ്പെടുന്നത്
കോരപ്പുഴ
8) കണ്ണിലെ അക്വസ് ദ്രവം രൂപംകൊള്ളുന്നത് ഏതില്‍ നിന്നാണ്
രക്തം
9) ഒരു പാര്‍ലമെന്റ് അംഗത്തിന് പ്രാദേശിക ഭാഷയില്‍ സംസാരിക്കണമെങ്കില്‍ ആരാണ് മുന്‍കൂര്‍ അനുവാദം നല്‍കേണ്ടത്
സ്പീക്കര്‍
10) ഏത് കാര്‍ഷിക വിളയുടെ ഇനമാണ് കാവന്‍ഡിഷ്
വാഴ
11) മാന്യം കലാപം അഥവാ റാംപ കലാപത്തിന് നേതൃത്വം നല്‍കിയത് ആരാണ്
അല്ലൂരി സീതാരാമ രാജു
12) മഹാപ്രയാണ്‍ഘട്ട് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്
ഡോ രാജേന്ദ്രപ്രസാദ്
13) മലയാളി മെമ്മോറിയലിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇ രാമഅയ്യര്, രാമനാഥന് റാവു എന്നിവരുടെ നേതൃത്വത്തില്‍ എതിര് മെമ്മോറിയല്‍ സമര്‍പ്പിച്ച വര്‍ഷം
1891
14) മലയാളി മെമ്മോറിയലിന് നിയമോപദേശം നല്കിയ ഇംഗ്ലീഷുകാരന്
എഡ്ലി നോര്‍ട്ടണ്‍
15) മനുഷ്യശരീരത്തില്‍ കഴുത്തും തലയും മത്മില് ബന്ധിപ്പിക്കുന്ന സന്ധി
പിവട്ട് സന്ധി
16) 1913-ല്‍ കൊച്ചിയില്‍ പണ്ഡിറ്റ് കറുപ്പന്റേയും കൃഷ്ണാദിയാശാന്റേയും നേതൃത്വത്തില്‍ നടന്ന കായല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സവര്‍ണ വര്‍ഗക്കാരനായ ഏക വ്യക്തി
17) 1774-1779 കാലഘട്ടത്തില്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ നടന്ന ഗിരിവര്‍ഗ കലാപം
ഹല്ബ കലാപം
18) ഡ്രാഗണ്‍ സ്റ്റോം എന്ന കൊടുങ്കാറ്റ് മേഖല ഏത് ഗ്രഹത്തിലാണ്
19) ബ്രൗണ്‍ റിങ് ടെസ്റ്റ് ഏത് സംയുക്തത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്നത് ആണ്
നൈട്രേറ്റ്
20) ഗള്‍സ് രോഗം എന്നറിയപ്പെടുന്നത്
മിക്സഡിമ