1) ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസ്
മണ്ഡി ഹൗസ്
2) ദ ലൂമിനസ് സ്പാര്‍ക്‌സ് എന്ന പുസ്തകം രചിച്ചത്
എ പി ജെ അബ്ദുള്‍ കലാം
3) ദ ഇന്‍സൈഡര്‍ എന്ന നോവല്‍ രചിച്ചത്
പി വി നരസിംഹറാവു
4) തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
1963
5) തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
6) താഷ്‌കെന്റ് കരാറില്‍ ഒപ്പുവച്ച നേതാക്കള്‍
ലാല്‍ബഹാദൂര്‍ ശാസ്ത്രിയും അയൂബ് ഖാനും
7) താഷ്‌കെന്റ് കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍
ഇന്ത്യയും പാകിസ്താനും
8) തമിഴ്‌നാട്ടിലെ നാമക്കല്‍ ഏത് വ്യവസായത്തിന് പ്രസിദ്ധമാണ്
പൗള്‍ട്രി
9) തമിഴ്‌നാട്ടില്‍ യുദ്ധടാങ്ക് നിര്‍മ്മാണ ശാല എവിടെയാണ്
ആവഡി
10) തമിഴ്‌നാട്ടില്‍ ഓഫ് സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം ഏത്
ശിവകാശി
11) ദേശീയ ഗാനത്തിന്റെ ഹ്രസ്വരൂപം പാടാന്‍ ആവശ്യമായ സമയം എത്ര
20 സെക്കന്റ്
12) ഡോ സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയായിരുന്ന കാലം
1962-67
13) ജോബ് ഫോര്‍ മില്യണ്‍സ്, വോയസ് ഓഫ് കോണ്‍ഷ്യന്‍സ് എന്നീ കൃതികള്‍ രചിച്ചത്
വി വി ഗിരി
14) സോണിയാ ഗാന്ധിയുടെ യഥാര്‍ത്ഥ പേര്
അന്റോണിയോ മൈനോ
15) ഗോവയെ മോചിപ്പിച്ച സൈനിക നീക്കം ഏത്
ഓപ്പറേഷന്‍ വിജയം (1961)
16) ഷോളാപ്പൂര്‍ ഏത് വ്യവസായത്തിന് പ്രസിദ്ധമാണ്
പരുത്തിത്തുണിത്തരങ്ങള്‍
17) കോളജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ് എവിടെയാണ്
സെക്കന്തരാബാദ്
18) ലോകത്തിലെ 70 ശതമാനം രത്‌നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുകയും ചെയ്യുന്നത് എവിടെയാണ്
സൂറത്ത്
19) റേസിങ് റൈനോ എന്നറിയപ്പെടുന്ന ഇന്ത്യയുടെ യുദ്ധക്കപ്പല്‍
ഐ എന്‍ എസ് ബ്രഹ്‌മപുത്ര
20) ബോബൈ ഹൈ എന്തിനാണ് പ്രസിദ്ധം
പെട്രോളിയം ഖനനം
21) ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
അഹമ്മദാബാദ്
22) ഹൈദരാബാദിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ നിര്‍മ്മിക്കുന്നത് എന്താണ്
ഗൈഡഡ് മിസൈലുകള്‍
23) വൈജയന്ത, അര്‍ജുന്‍ തുടങ്ങിയ ടാങ്കുകള്‍ നിര്‍മ്മിച്ചതെവിടെയാണ്
ആവഡി
24) മൈക്കാ ഖനനത്തിന് പ്രസിദ്ധമായ കൊഡര്‍മ ഖനികള്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ഝാര്‍ഖണ്ഡ്
25) ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി എവിടെയാണ്
ജംഷഡ്പൂര്‍
26) കൊരാപുത് അലുമിനിയം പ്രോജക്ട് ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്
ഒഡീഷ
27) കൊയാലി എന്തിന് പ്രസിദ്ധം
എണ്ണശുദ്ധീകരണശാല
28) ഐ എസ് ആര്‍ ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പ്പറേഷന്റെ ആസ്ഥാനം
ബംഗളുരു
29) ഐ എസ് ആര്‍ ഒ സ്ഥാപിതമായ വര്‍ഷം
1969
30) ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഏത് സംസ്ഥാനത്തിലാണ്
ഝാര്‍ഖണ്ഡ്