ഡച്ചുകാരുടെ ആദ്യത്തെ കപ്പല്‍ സമൂഹം കൊച്ചിയില്‍ എത്തിയത് ഏത് വര്‍ഷത്തില്‍

0

1) തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ രാജാവായത് ഏത് വര്‍ഷത്തില്‍

എഡി 1880

2) തലയിലെ അനക്കാന്‍ കഴിയുന്ന ഏക അസ്ഥി

താടിയെല്ല്

3) ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ സ്ഥാപിതമായ വര്‍ഷം

1881

4) ഡല്‍ഹിയിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരി

കുത്ബുദ്ദീന്‍ ഐബക്

5) ഡല്‍ഹിക്ക് സമീപം കാണുന്ന പ്രശസ്തമായ ഇരുമ്പ് തൂണ് നിര്‍മ്മിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്

ചന്ദ്രഗുപ്ത വിക്രമാദിത്യന്‍

6) ഡല്‍ഹി ഏത് നദിയുടെ തീരത്താണ്

യമുന

7) ഡച്ചുകാരുടെ ആദ്യത്തെ കപ്പല്‍ സമൂഹം കൊച്ചിയില്‍ എത്തിയത് ഏത് വര്‍ഷത്തില്‍

എഡി 1604

8) ഡക്കാണിലെ നദികളില്‍ ഏറ്റവും വലുത് ഏതാണ്

ഗോദാവരി

9) ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്വീകരിച്ച നടപടി

ഇന്‍ക്വിസിഷന്‍

10) കേരളത്തിലെ ജലഗതാഗതവകുപ്പിന്റെ ആസ്ഥാനം

ആലപ്പുഴ

11) കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്

മുല്ലപ്പെരിയാര്‍

12) കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക സ്ഥാപിച്ച വര്‍ഷം

1887

13) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

പെരിയാര്‍

14) കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി

മഞ്ചേശ്വരം പുഴ

15) കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത്

കാട്ടാക്കട

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

16) കേരളത്തിലെ ആദ്യത്തെ കോളെജായ സിഎംഎസ് കോളെജ് കോട്ടയത്ത് സ്ഥാപിച്ച വര്‍ഷം

സിഎംഎസ്

17) കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി

ഡോ എ ആര്‍ മേനോന്‍

18) കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്

പി ടി ചാക്കോ

19) കേരളത്തിലെ ആദ്യ നിയമ സര്‍വകലാശാല

നുയാല്‍സ്

20) കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ മിറാബിലിയ ഡിസ്‌ക്രിപ്ഷ്യ രചിച്ചത് ആര്

ഫ്രയര്‍ ജോര്‍ഡാനൂസ്

21) കേരളത്തിലെ അക്ഷരനഗരം എന്നറിയപ്പെടുന്നത്

കോട്ടയം

22) കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് എംഎല്‍എ

ഇ ഗോപാല കൃഷ്ണ മേനോന്‍ (1949)

23) കേരളത്തിലെ പ്രസിദ്ധമായ തടാടക്ഷേത്രം

അനന്തപുരം

24) കേരളത്തിലെ പ്രധാന നാണ്യവിള

റബ്ബര്‍

25) കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഏറ്റവും വടക്കേയറ്റത്തേത്

കാസര്‍ഗോഡ്‌

80%
Awesome
  • Design
Leave a comment