1) ഋഗ്വേദത്തില്‍ എത്ര മണ്ഡലങ്ങളുണ്ട്
10
2) ജാതി വ്യവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം
3) ഗായത്രീ മന്ത്രം എത് വേദത്തിന്റെ ഭാഗമാണ്
ഋഗ്വേദം
4) ചാതുര്‍വര്‍ണ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ഋഗ്വേദത്തിലെ ഏതുമണ്ഡലത്തിലാണ്
10-ാം മണ്ഡലത്തില്‍
5) ആര്യന്മാരുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വേദം
യജുര്‍വേദം
6) സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം
സാമവേദം
7) ആയുര്‍വേദം ഏതു വേദത്തിന്റെ ഭാഗമാണ്
അഥര്‍വ വേദം
8) ദുര്‍മന്ത്രങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞവേദം
9) ഏറ്റവും ബൃഹത്തായ വേദം
അഥര്‍വ വേദം
10) അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്
മഹാഭാരതം