ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍: പുതിയ 10-ാം ക്ലാസ് പാഠ പുസ്തകത്തിൽ നിന്നും

2024-ലെ അധ്യയന വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്ന പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിലെ ഇന്ത്യന്‍ ഭരണഘടനയിലെ അധികാര വിന്യാസം എന്ന അധ്യായത്തില്‍ നിന്നും പി എസ് സി പരീക്ഷകള്‍ക്കായി തിരഞ്ഞെടുത്ത വിവരങ്ങള്‍

എട്ട് വര്‍ഷം: രണ്ടര ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി: പിണറായി വിജയന്‍

പൊതു മേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു

കറന്‍സി നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്

ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ ആദ്യത്തെ ഓട്ടോമേറ്റഡ് നോട്ട് പ്രോസസിങ് സെന്റര്‍ 2020-ല്‍ സ്ഥാപിച്ചത് എവിടെയാണ്