Sign in
Sign in
Recover your password.
A password will be e-mailed to you.
Author
admin 630 posts 0 comments
ശാസ്ത്രത്തെ ജനകീയവല്ക്കരിക്കുന്നതിന് യുനെസ്കോ നല്കുന്ന പുരസ്കാരം
വൈക്കത്തിനും തവണക്കടവിനും ഇടയില് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സോളാര് ഫെറി ബോട്ടിന്റെ പേര്
സിദ്ധമുനി എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്ത്താവ്
ഉപലോകായുക്ത രാജിക്കത്ത് സമര്പ്പിക്കേണ്ടത് ആര്ക്കാണ്
മദ്യനിരോധനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
1668-ല് മുംബൈയെ ഈസ്റ്റിന്ത്യാക്കമ്പനിക്ക് പാട്ടത്തിന് നല്കിയ ഇംഗ്ലണ്ടിലെ രാജാവ്
2022-ലെ വൈദ്യശാസ്ത്ര നൊബേല് സമ്മാനം സ്വീഡിഷ് ശാസ്ത്രജ്ഞന് സ്വാന്തെ പേബോയ്ക്ക്
സ്വാന്തെ പേബോയുടെ പിതാവ് സുനെ ബെര്ഗ്സ്ട്രോമിനും വൈദ്യശാസ്ത്രത്തിനുള്ള നൊബേല് സമ്മാനം ലഭിച്ചിട്ടുണ്ട്.
തെക്കേ ഇന്ത്യയില് അമേരിക്കക്കാര് വികസിപ്പിച്ചെടുത്ത സുഖവാസ കേന്ദ്രം
തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പ്പാലം
കേരള കിസിംജര് എന്നറിയപ്പെട്ടത്
കേരള സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോള് ദിവാനായിരുന്നത്
ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാര്ഡ് ആദ്യമായി നേടിയത്
തിരുവനന്തപുരത്ത് ജനിക്കുകയും ജര്മ്മനി കേന്ദ്രമാക്കി പ്രവര്ത്തിക്കുകയും ചെയ്ത വിപ്ലവകാരി
ഭൂമിശാസ്ത്രപരമായി ഗ്രീന്ലാന്ഡ് ഏത് വന്കരയുടെ ഭാഗമാണ്
1876-ല് ആനന്ദ മോഹന് ബോസുമായി ചേര്ന്ന് ഇന്ത്യന് നാഷണല് അസോസിയേഷന് രൂപവല്ക്കരിച്ചതാര്
മഞ്ഞനിറം ലഭിക്കാന് വെടിമരുന്നില് ചേര്ക്കുന്നത്
കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത കണ്ടല്വനം