എംഡിറ്റ് മെഗാ പ്ലെസ്മെന്റ്ൽ നൂറ് വിദ്യാർത്ഥികൾക്ക് ജോലി
കോഴിക്കോട്: എം. ദാസൻ സഹകരണ എൻജിനീയറിങ് കോളജിൽ നടന്ന മെഗാ പ്ലേസ്മെന്റ് ഡ്രൈവ്ൽ നൂറിലേറെ വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. 3.5 ലക്ഷം മുതൽ 8 ലക്ഷം വരെ വാർഷിക ശമ്പളം കിട്ടുന്ന ജോലികളിലാണ് ഇവർ നിയമിതരാകുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട്!-->!-->!-->…