പത്താം തല പരീക്ഷ എഴുതാത്തവര്‍ക്ക് പി എസ് സി ഒരു അവസരം കൂടി ലഭിക്കും

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പത്താംതല പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി പി എസ് സി ഒരു അവസരം കൂടി നല്‍കും.