പൗരസ്വാതന്ത്ര്യം അമര്‍ച്ച ചെയ്യാനുള്ള വകുപ്പുകളിലെ രാജകുമാരന്‍ എന്ന് 124എ വകുപ്പിനെ വിശേഷിപ്പിച്ചത്

രാജ്യദ്രോഹക്കുറ്റത്തിനുള്ള 124എ വകുപ്പ് പിന്‍വലിച്ചു കൊണ്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച രാജ്യസഭാ എംപി ആരാണ്