ഒരു പ്രാദേശിക ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി കാറല്‍മാര്‍ക്‌സിന്റെ ജീവചരിത്രം തയ്യാറാക്കിയത്

ഒന്നുകില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അല്ലെങ്കില്‍ ഒരു സ്വതന്ത്രരാജ്യത്ത് ആറടി മണ്ണ് എന്ന് പറഞ്ഞത്

അമേരിക്കന്‍ നിഘണ്ടു പ്രസാധകരായ മെറിയം-വെബ്സ്റ്റര്‍ 2021-ലെ വാക്കായി തെരഞ്ഞെടുത്തത് ഏത് വാക്കിനെയാണ്

മൈക്രോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയ ഇന്ത്യാക്കാരന്‍ ആരാണ്

ബ്രിക്‌സ് ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം

രാജ്യാന്തര ഗവേഷണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ക്രോപ് സയന്‍സ് സൊസൈറ്റി ഓഫ് അമേരിക്ക റിസര്‍ച്ച് ബഹുമതി നേടിയ മലയാളി