ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുക, അവരുടെ മാനസികോല്ലാസം എന്നിവ ലക്ഷ്യമാക്കി പാലക്കാട് ജില്ലയില്‍ ആരംഭിച്ച പദ്ധതി.
കരുതല്‍ ചൈല്‍ഡ് കെയര്‍
പ്രളയാനന്തര കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ ആരംഭിച്ച സംയോജിത കാര്‍ഷിക പദ്ധതിയാണ് ജൈവ ഗൃഹം.
ജൈവ ഗൃഹം