Sign in
Sign in
Recover your password.
A password will be e-mailed to you.
Author
admin 633 posts 0 comments
കേരളത്തില്‍ സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്?
കേരളത്തിലെ ഏറ്റവും നീളംകുറഞ്ഞ നദി?
കേരളത്തില്‍ സഹ്യന് കുറുകെയുളള ഏറ്റവും വലിയ ചുരം ഏതാണ്?
കേരളത്തില്‍ കൂടുതല്‍ നദികളുള്ള ജില്ലയേത്?
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്?
രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ രാഷ്ട്രത്തലവന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്?
ഭരണഘടനാപരമായി ഇന്ത്യന്‍ യൂണിയന് തലവന്‍?
രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്?
അയിത്താചരണം ശിക്ഷാര്‍ഹമാക്കുന്ന വകുപ്പ്?
തുല്യജോലിക്ക് തുല്യ വേതനം ലഭ്യമാക്കല്‍, പൊതു സിവില്‍ കോഡ് നിര്‍മ്മിക്കല്‍ എന്നിവ ഏതിന് ഉദാഹരണമാണ്?
ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രചോദനമായത്?
ക്ഷേമരാഷ്ട്ര സൃഷ്ടിക്കായി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍?
നിയമസഭ പിരിച്ച് വിടാനുള്ള അധികാരം ആര്‍ക്കാണ്?
ഭരണഘടന അംഗീകരിച്ചിരിക്കുന്ന പ്രാദേശിക ഭാഷകളുടെ എണ്ണം?
ബ്രിട്ടീഷ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ പദവി നിലവില്‍ വന്നത് ഏത് നിയമത്തെ തുടര്‍ന്നാണ്?
ശാശ്വത ഭൂനികുത വ്യവസ്ഥ ബംഗാളില്‍ നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍?