ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ കേരളീയനായ പ്രസിഡന്റ് ?
admin
ബംഗ്ലാദേശിലെ ഇന്ത്യയുടെ പുതിയ ഹൈകമ്മീഷണര്‍ ആരാണ്?
രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ രാഷ്ട്രത്തലവന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്?
രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്?
തുല്യജോലിക്ക് തുല്യ വേതനം ലഭ്യമാക്കല്‍, പൊതു സിവില്‍ കോഡ് നിര്‍മ്മിക്കല്‍ എന്നിവ ഏതിന് ഉദാഹരണമാണ്?
ക്ഷേമരാഷ്ട്ര സൃഷ്ടിക്കായി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍?
ജനഗണമനയെ ദേശീയ ഗാനമായി സ്വീകരിച്ചത്?
ഭരണഘടന അംഗീകരിച്ചിരിക്കുന്ന പ്രാദേശിക ഭാഷകളുടെ എണ്ണം?

