കോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് ഭാരതരത്‌ന നേടിയ ആദ്യ നേതാവ്

0

1) കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാക്ടറി

ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്

2) കോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് ഭാരതരത്‌ന നേടിയ ആദ്യ നേതാവ്

ബി ആര്‍ അംബേദ്കര്‍

3) കോംഗോ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാവ്

പാട്രിസ് ലുമുംബ

4) ഗോള്‍ഡന്‍ ത്രെഷോര്‍ഡ് ആരുടെ രചനയാണ്

സരോജിനി നായിഡു

5) ഗോവാലിയ ടാങ്ക് ഇപ്പോള്‍ എന്തുപേരില്‍ അറിയപ്പെടുന്നു

ഓഗസ്റ്റ് ക്രാന്തി മൈതാനം

6) ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്

സ്റ്റാമ്പ് ശേഖരണം

7) ഹോക്കി ഗ്രൗണ്ടിന്റെ നീളം

91.4 മീറ്റര്‍

8) ഹോര്‍ത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ട ഭാഷ

ലാറ്റിന്‍

9) ജോബ് ഫോര്‍ മില്യണ്‍സ്, വോയ് ഓഫ് കോണ്‍ഷ്യസ് എന്നീ കൃതികല്‍ രചിച്ചത്

വി വി ഗിരി

10) ജോക്കി എന്ന പദം ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു

കുതിരപ്പന്തയം

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...