ഉപദ്രവകാരികളായ പദാര്‍ത്ഥങ്ങളുടെ രാജ്യാന്തര നീക്കം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി

0

1) മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ നഗര തൊഴില്‍ പദ്ധതി ഏതാണ്

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

2) ഉപദ്രവകാരികളായ പദാര്‍ത്ഥങ്ങളുടെ രാജ്യാന്തര നീക്കം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി

ബേസല്‍ കണന്‍വെന്‍ഷന്‍

3) ഇന്ത്യയില്‍ കാപ്പിക്കുരു കൊണ്ടുവന്നത് എവിടെ നിന്നാണ്

സൗദി അറേബ്യ

4) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് നടക്കുന്ന കൃഷി

നെല്ല്

5) 1898-ലെ സ്പാനിഷ്- അമേരിക്കന്‍ യുദ്ധം തുടങ്ങിത് ഏത് രാജ്യത്താണ്

ക്യൂബ

6) ജഹാംഗീറിന്റെ മരണശേഷം, ഷാജഹാന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍, ആരെയാണ് ആസഫ് ഖാന്‍ താല്‍ക്കാലിക ഭരണാധികാരിയായി വാഴിച്ചത്

ദാവര്‍ ബക്ഷ്

7) കോഴിക്കോടിനെ കുറിച്ച് പരാമര്‍ശിച്ച ആദ്യത്തെ സഞ്ചാരി

മാര്‍ക്കോപോളോ

8) കേരള സംസ്ഥാനം രൂപംകൊണ്ടശേഷം ആദ്യ സെന്‍സസ് നടന്ന വര്‍ഷം

1961

9) വയോജനങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍, അവരുടെ പരിചരണം എന്നിവയെ സംബന്ധിച്ച വൈദ്യശാസ്ത്ര ശാഖ അറിയപ്പെടുന്ന പേര്

ജെറിയാട്രിക്‌സ്

10) അജണ്ട-21 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

പരിസ്ഥിതി സംരക്ഷണം

silver leaf psc academy, silver leaf psc academy calicut, silver leaf psc academy, silver leaf psc coaching center, psc coaching, psc coaching calicut, best psc coaching center kozhikode

11) 2010-ല്‍ നിയമിതമായ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം ഏത്

2011

12) പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ ആസ്ഥാനം ഏത് നഗരത്തിലാണ്

ആംസ്റ്റര്‍ഡാം

13) അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം

മെയ് 22

14) ഇന്ത്യയുടെ ദേശീയ ചിഹ്നത്തിനു താഴെ സത്യമേവ ജയതേ എന്നെഴുതിയിരിക്കുന്നത് ഏത് ലിപിയിലാണ്

ദേവനാഗിരി

15) സ്വാതന്ത്ര്യാനന്തരം 1965-ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നു

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

16) 1980-കളില്‍ ഏത് സംസ്ഥാനത്താണ് ജംഗിള്‍ ബചാവോ ആന്ദോളന്‍ എന്ന പ്രക്ഷോഭം നടന്നത്

ബീഹാര്‍

17) എല്ലാ കുട്ടികള്‍ക്കും രോഗപ്രതിരോധശേഷി സജ്ജമാക്കാന്‍ ലക്ഷ്യമിട്ട കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏതാണ്

ഇന്ദ്രധനുഷ്

18) 1987 സെപ്തംബര്‍ 16-ന് ഒപ്പുവച്ച ഉടമ്പടി

മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍

19) ഈഴവരുടെ മതപരിവര്‍ത്തന സംരംഭം എന്ന പുസ്തകം രചിച്ചത്

സി വി കുഞ്ഞിരാമന്‍

20) 1986-ല്‍ ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്നത്

രാജീവ് ഗാന്ധി

Comments
Loading...