ജീവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍

0

1) ക്യോട്ടോ പ്രോട്ടോക്കോള്‍ ഉടമ്പടി ഒപ്പുവച്ച വര്‍ഷം

1997

2) ബക്കി ബോളുകള്‍ ഏത് മൂലകത്തിന്റെ രൂപാന്തരണമാണ്

കാര്‍ബണ്‍

3) കോപ്പന്‍ഹേഗന്‍ ഉടമ്പടി ഒപ്പുവച്ച വര്‍ഷം

2009

4) കേരള പൊലീസ് നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ ഒരൊറ്റ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കുന്നതിന് ആരംഭിച്ച ആപ്ലിക്കേഷന്‍

പൊല്‍ ആപ്പ്

5) പ്രോ വൈറ്റമിന്‍ എ എന്നറിയപ്പെടുന്ന വര്‍ണവസ്തു

ബീറ്റാകരോട്ടിന്‍

6) വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ചിഹ്നം

ഭീമന്‍ പാണ്ട

7) ഫോസ്ഫറസിന്റെ ഒരു തന്മാത്രയില്‍ എത്ര ആറ്റങ്ങള്‍ ഉണ്ട്

നാല്

8) ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടന

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍

9) ലോക തണ്ണീര്‍ത്തട ദിനം

ഫെബ്രുവരി 2

10) മനുഷ്യശരീരത്തില്‍ അമരവിത്തിന്റെ ആകൃതിയിലുള്ള അവയവം

വൃക്ക

silver leaf psc academy

11) ലോക പ്രകൃതി സംരക്ഷണ ദിനം

ജൂലൈ 28

12) മേഘങ്ങളോ ജലബാഷ്പമോ ഇല്ലാത്ത അന്തരീക്ഷ പാളി

തെര്‍മോസ്ഫിയര്‍

13) ജീവനുള്ളവ പ്രകാശം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ്

ബയോ ലൂമിനന്‍സ്

14) റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത്

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍)

15) മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്നും സുഖം പ്രാപിച്ചവര്‍ക്കുള്ള കേരള സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി

സ്‌നേഹക്കൂട്

16) ജീവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍

എഡ്വേര്‍ഡ് സ്വാസ്

17) നാട് നാട്ടുകാര്‍ ഭരിക്കണം എന്ന് സ്വാതന്ത്ര്യത്തിന് 138 വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ദേശാഭിമാനി

വേലുത്തമ്പി ദളവ

18) ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

പരിസ്ഥിതി

19) വ്യത്യസ്ഥ ജാതികളില്‍പ്പെട്ടവര്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് കൊടുമുണ്ട കോളനി സ്ഥാപിച്ച നവോത്ഥാന നായകന്‍

വി ടി ഭട്ടതിരിപ്പാട്

20) കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിന്റെ എത്ര ശതമാനം പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശമായി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തത്

37

Comments
Loading...