1) മസ്തിഷ്‌കത്തില്‍നിന്നും സുഷുമ്‌നയുടെ അവസാന ഭാഗത്തെ ഗാംഗ്ലിയോണുകളില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ ചേര്‍ന്ന വ്യവസ്ഥ
പാരാസിംപതറ്റിക് വ്യവസ്ഥ
2) ജെയിംസ് ആന്‍ഡ്രൂ ബ്രൗണ്‍ റാംസേ ഏത് പേരിലാണ് ഇന്ത്യാ ചരിത്രത്തില്‍ പ്രസിദ്ധന്‍
ഡല്‍ഹൗസി പ്രഭു
3) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവല്‍കൃതമാകുമ്പോള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു
ലോര്‍ഡ് റാന്‍ഡോള്‍ഫ് ചര്‍ച്ചില്‍
4) 1857-ലെ വിപ്ലവത്തില്‍ കലാപകാരികള്‍ അവധിലെ നവാബായി അവരോധിച്ച വ്യക്തി
ബിര്‍ജിസ് ഖാദര്‍
5) ഇന്ത്യന്‍ ആര്‍മിയുടെ ആദ്യത്തെ ഗ്രീന്‍ സോളാര്‍ എനിര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്
സിക്കിം
6) ബ്രിഗേഡിയര്‍ കഥകള്‍ രചയിതാവ് ആരാണ്
മലയാറ്റൂര്‍ രാമകൃഷ്ണന്‍
7) അനലോഗ്, ഡിജിറ്റല്‍ എന്നി പ്രോസസ് ചെയ്യുന്ന കംപ്യൂട്ടര്‍
ഹൈബ്രിഡ് കംപ്യൂട്ടര്‍
8) ചോളഭരണകാലത്ത് ബ്രാഹ്‌മണര്‍ക്ക് ദാനം കിട്ടിയിരുന്ന ഭൂമി അറിയപ്പെടുന്ന പേര്
ബ്രഹ്‌മോദയ
9) ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയെ ഒരു സംയുക്ത രാഷ്ട്രമാക്കുക (ഓള്‍ ഇന്ത്യ ഫെഡറേഷന്‍) എന്ന ആശയം മുന്നോട്ടുവച്ചത്
തേജ് ബഹാദൂര്‍ സപ്രു
10) ആരാണ് ബ്രിസ്റ്റോളില്‍ 1870-ല്‍ നാഷണല്‍ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിച്ചത്
മേരി കാര്‍പെന്റര്‍
11) ഗദ്ദര്‍ പാര്‍ട്ടിയുടെ പഴയ പേര്
ഹിന്ദുസ്ഥാനി വര്‍ക്കേഴ്‌സ് ഓഫ് ദ പസഫിക് കോസ്റ്റ്
12) മൗര്യഭരണകാലത്ത് ജലസേചനത്തിന് ഏര്‍പ്പെടുത്തിയ നികുതി
ഉദഗഭാഗ
13) പാടങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകള്‍, ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തിയ ഭൂപടമേത്
കഡസ്ട്രല്‍ ഭൂപടം
14) ആംഫോറ ഭരണികളുടെ അവശിഷ്ടം ലഭിച്ച കേരളത്തിലെ സ്ഥലം
പട്ടണം
15) നിയമത്തിന്റെ കരട് രൂപം അറിയപ്പെടുന്ന പേര്
ബില്ല്
16) കന്നുകാലികള്‍ക്കും മേച്ചില്‍പ്പുറങ്ങള്‍ക്കും വേണ്ടി ആര്യന്‍മാര്‍ നടത്തിയിരുന്ന യുദ്ധങ്ങള്‍ അറിയപ്പെട്ടിരുന്ന പേര്
ഗവിഷ്ഠി
17) അന്തരീക്ഷത്തില്‍ ഓസോണിന്റെ അളവെത്രയാണ്
0.01 ശതമാനം
18) ദിഫു ചുരം ഏത് സംസ്ഥാനത്താണ്
അരുണാചല്‍പ്രദേശ്
19) രക്തകോശങ്ങളുടെ രൂപവല്‍ക്കരണത്തിന് ആവശ്യമായ വിറ്റാമിന്‍
ജീവകം ബി 9
20) ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ ആപ്തവാക്യം
സത്യമേവ ജയതേ
21) അബുള്‍ ഫാസലിനെ കൊല്ലുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്
ജഹാംഗീര്‍
22) പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലിംഗായത്ത് ആചാര്യനായിരുന്ന ബസവണ്ണ സ്ഥാപിച്ച മതപാര്‍ലമെന്റ്
അനുഭവ മണ്ഡലം
23) 1881-ല്‍ നവവിധാന്‍ പ്രസ്ഥാനം ആരംഭിച്ചതാര്
കേശവചന്ദ്രസെന്‍
24) ശീതസമരത്തെ ഇരുധ്രുവരാഷ്ട്രീയം എന്ന് വിശേഷിപ്പിച്ചതാര്
ആര്‍നോള്‍ഡ് ടോയന്‍ബി
25) ശീചക്രപൂജാകല്‍പ്പം രചിച്ചതാര്
ചട്ടമ്പിസ്വാമികള്‍
- Design