ബോഡിനായ്ക്കന്നൂര്‍ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത

0

1) സമുദ്രത്തില്‍ പതിക്കാത്ത ഇന്ത്യന്‍ നദികളില്‍ ഏറ്റവും നീളം കൂടിയത്

യമുന

2) ശരീരത്തിലെ ഏതുഭാഗത്തെ ബാധിക്കുന്ന രോഗമാണ് പെരിയോഡോണ്‍ടൈറ്റിസ്

വായ

3) 3എഫ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്

അഡ്രിനാലിന്‍

4) ഭരണഘടനയുടെ 371ജെ അനുച്ഛേദം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു

കര്‍ണാടകം

5) ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന മസ്തിഷ്‌കഭാഗം

ഹൈപ്പോതലാമസ്

6) പൗരസ്ത്യദേശത്തെ ഇറ്റാലിയന്‍ എന്നറിയപ്പെട്ട ഭാഷ

തെലുങ്ക്

7) എപിനെഫ്രിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി

അഡ്രിനല്‍

8) മെലാടോണിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി

പീനിയല്‍

9) ഹിമാചല്‍പ്രദേശിലെ കുളു മലനിരകളില്‍ ഉല്‍ഭവിക്കുന്ന നദി ഏതാണ്

ബിയാസ്

10) രാത്രികാലങ്ങളില്‍ ഉല്‍പാദനം കൂടുതലും പകല്‍ കുറവുമായ ഹോര്‍മോണ്‍

മെലാടോണിന്‍

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

11) ഇന്ത്യയുടെ വിദേശനയവുമായി ബന്ധമുള്ള ഭരണഘടനാ അനുച്ഛേദം

51

12) അറ്റോര്‍ണി ജനറലിന്റെ കാലാവധി

പ്രസിഡന്റിന് പ്രീതിയുള്ളിടത്തോളം കാലം

13) അറ്റോര്‍ണി ജനറലായി നിയമിക്കപ്പെടുന്നതിന് ഏത് പദവിയില്‍ നിയമിക്കപ്പെടുന്നതിന് ആവശ്യമായ യോഗ്യതകളാണ് ഉണ്ടായിരിക്കേണ്ടത്

സുപ്രീംകോടതി ജഡ്ജി

14) മാനസസരോവര്‍ തടാകത്തിന് സമീപം ചെമയുങ്ദുങ് മഞ്ഞുമലയില്‍ നിന്ന് ഉല്‍ഭവിക്കുന്ന നദി

ബ്രഹ്‌മപുത്ര

15) മസ്തിഷ്‌കത്തിന്റെ മധ്യഭാഗത്തായി കാണുന്ന ഗ്രന്ഥി

പീനിയല്‍

16) മലത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണകം

ബിലിറൂബിന്‍

17) അല്‍ഡോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി

പിറ്റിയൂട്ടറി

18) പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേര്

സുഷമാ സ്വരാജ് ഭവന്‍

19) ഭരണഘടന നിലവില്‍ വന്നപ്പോള്‍ എത്ര അനുച്ഛേദങ്ങളും ഷെഡ്യൂളുകളുമാണ് ഉണ്ടായിരുന്നത്

395 അനുച്ഛേദം 8 ഷെഡ്യൂളുകള്‍

20) പാകമായ ഇലകള്‍, ഫലങ്ങള്‍ എന്നിവ പൊഴിയാന്‍ സഹായകമായ സസ്യഹോര്‍മോണ്‍

അബ്‌സസിക് ആസിഡ്

21) ഹേബര്‍ പ്രക്രിയയില്‍ ഉല്‍പ്രേരകമായി ഉപയോഗിക്കുന്നത്

ഇരുമ്പ്

22) ദാദു മിയാന്റെ നേതൃത്വത്തില്‍ നടന്ന കലാപം

ഫറൈസി കലാപം

23) ഡീലിമിറ്റേഷന്‍ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

82

24) കേരളത്തില്‍ ഏറ്റവും വ്യാപകമായ പ്രകൃതി ദുരന്തം

ഉരുള്‍ പൊട്ടല്‍

25) ബോഡിനായ്ക്കന്നൂര്‍ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത

എന്‍എച്ച് 85

80%
Awesome
  • Design
Leave a comment