1) ഏറ്റവും കൂടുതല്‍ കാലം മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഇന്‍ലാന്‍ഡ് മാസിക
ഇന്ന്
2) ഏത് രാജ്യത്തില്‍നിന്നുമാണ് അമേരിക്ക ലൂസിയാന സ്വന്തമാക്കിയത്
ഫ്രാന്‍സ്
3) എക്‌സിം ബാങ്ക് സ്ഥാപിച്ച വര്‍ഷം
1982
4) ആദ്യത്തെ ജവഹര്‍ നവോദയ വിദ്യാലയം സ്ഥാപിച്ചമായ വര്‍ഷം
1986
5) റുബായിയത്ത് എന്ന പേര്‍ഷ്യന്‍ കൃതി വിലാസ ലഹരി എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
ജി ശങ്കരക്കുറുപ്പ്
6) എ ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി എന്ന പുസ്തകം രചിച്ചത്
പി സി റേ
7) ഉപലോകായുക്ത രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്
ഗവര്‍ണര്‍
8) ഫുള്‍മിനോളജി എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ്
ഇടിമിന്നല്‍
9) ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം
കൂട്ടുകൃഷി
10) സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് എവിടെയാണ്
അരണാട്ടുകര, തൃശൂര്‍
11) ഗിര്‍നാര്‍ തീര്‍ത്ഥാടന കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്
ഗുജറാത്ത്
12) അമേരിക്കയില്‍ ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് നടന്ന വര്‍ഷം
1774
13) ദീപശിഖാ പ്രയാണത്തിന് മുമ്പായി ഒളിമ്പിക് ദീപശിഖ തെളിയിക്കുന്നത് എവിടെവച്ചാണ്
ടെമ്പിള്‍ ഓഫ് ഹേര, ഒളിമ്പിയ, ഗ്രീസ്
14) സ്‌നെല്‍സ് നിയമം ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു
അപവര്‍ത്തനം
15) കേരള നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍
16) മലയാളത്തിലെ ആദ്യത്തെ ആക്ഷേപ ഹാസ്യ നോവല്‍
പറങ്ങോടീ പരിണയം
17) ബോളിവുഡ് എന്തിനാണ് പ്രസിദ്ധം
സിനിമ
18) “മനുഷ്യന് ചില അവകാശങ്ങളുണ്ട്. അതിനെ ഹനിക്കാന്‍ ഒരു ഗവണ്‍മെന്റിനും അവകാശമില്ല,” ഇങ്ങനെ അഭിപ്രായപ്പെട്ടത്
ജോണ്‍ ലോക്ക്
19) സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധവ്യജ്ഞനം
വാനില
20) ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് കേരള ചരിത്രത്തില്‍ ആദ്യമായി ഒരു പത്രം നിരോധിക്കപ്പെട്ടത്
ആയില്യം തിരുനാള്‍
21) ഭരണഘടനയുടെ ശില്‍പി എന്ന വിശേഷിപ്പിക്കപ്പെടുന്ന ഡോ അംബേദ്കറുടെ ചരമദിനം ഏത് ദിനമായി ആചരിക്കുന്നു
മഹാപരിനിര്‍വാണ ദിവസ്
22) 1775-ല്‍ ഫിലാഡെല്‍ഫിയയില്‍ ചേര്‍ന്ന രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസില്‍ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തത് ആരെയാണ്
ജോര്‍ജ് വാഷിങ്ടണ്‍
23) ഫിനാന്‍സ് കമ്മീഷന്‍ ആര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്
രാഷ്ട്രപതി
24) സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് ബാധിക്കാത്ത രോഗം
മലേറിയ
25) ബെര്‍ലിനില്‍ ഫ്രീ ഇന്ത്യ സെന്റര്‍ സ്ഥാപിച്ചത്
സുഭാഷ് ചന്ദ്രബോസ്
26) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി ആദ്യത്തെ സ്വര്‍ണ മെഡല്‍ നേടിയത്
മില്‍ഖാ സിങ്
27) വോട്ട് ഓണ്‍ അക്കൗണ്ടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
116
28) സിദ്ധമുനി എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്
ബ്രഹ്‌മാനന്ദ ശിവയോഗി
29) ഹരിജനങ്ങള്‍ക്കുവേണ്ടി ഗോപാലപുരത്ത് കോളനി സ്ഥാപിച്ചത്
കെ കേളപ്പന്‍
30) ഏറ്റവും കൂടുതല്‍ ആയുസ്സുള്ള പക്ഷി
ഒട്ടകപക്ഷി