1) ഏതൊക്കെ പദ്ധതികളെ സംയോജിപ്പിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് രൂപം നല്‍കിയത്
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍, നാഷണല്‍ അര്‍ബര്‍ ഹെല്‍ത്ത് മിഷന്‍
2) ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിന് പുതിയ വ്യാഖ്യാനങ്ങളിലൂടെ കൂടുതല്‍ മാനങ്ങള്‍ കൈവന്നത് പ്രകാരം രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ഒരു നൂതന ഉപാധിയായി പൊതുതാല്‍പര്യ ഹര്‍ജികള്‍ ഉരുത്തിരിഞ്ഞത്
21
3) മരച്ചീനിയിലെ മൊസൈക് രോഗത്തിന് കാരണം
വൈറസ്
4) ദേശീയ ജലപാത-3-ന്റെ നീളം എത്ര കിലോമീറ്ററാണ്
365
5) ദേശീയ ജലപാത-3 കടന്നുപോകുന്ന സംസ്ഥാനം
കേരളം
6) ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ജന്‍ധന്‍ യോജന
7) ദളിത് വിഭാഗക്കാര്‍ക്കുള്ള ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിച്ചത് ആരാണ്
പൊയ്കയില്‍ യോഹന്നാന്‍
8) കേരളത്തിലെ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളുടെ അപ്പെക്‌സ് ഫെഡറേഷന്‍
മത്സ്യഫെഡ്
9) വൈകുണ്ഠസ്വാമി ആരുടെ അവതാരമെന്നാണ് പ്രഖ്യാപിച്ചത്
വിഷ്ണു
10) ചെമ്പിന്റെ ശുത്രു എന്നറിപ്പെടുന്ന മൂലകം
സള്‍ഫര്‍
11) ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണിലെ ഘടകം
ക്ലോറിന്‍
12) കേരളത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍വന്നത്
2008 ഓഗസ്റ്റ് 11
13) ആരുടെ ജീവിതം ആസ്പദമാക്കിയാണ് തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകം തയ്യാറാക്കിയത്
കാവുംകോട് ഭാര്‍ഗവി
14) മുല്ലപ്പെരിയാറിന്റെ ലീസ് എഗ്രിമെന്റ് പുതുക്കി നല്‍കിയത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്
സി അച്യുതമേനോന്‍
15) അവസാനമായി മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച ദൗത്യം
അപ്പോളോ 17
16) മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2010-ല്‍ സലിം കുമാറിനൊപ്പം പങ്കിട്ടതാര്
ധനുഷ്
17) മലബാര്‍ പ്രദേശത്ത് സജീവമായിരുന്ന മിഷണറി സംഘടന
ബേസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍
18) 1857-ലെ വിപ്ലവത്തിന് ബറേലിയില്‍ നേതൃത്വം നല്‍കിയത്
ഖാന്‍ ബഹാദൂര്‍ ഖാന്‍
19) ബ്രഹ്‌മോസ് പദ്ധതിയില്‍ സഹകരിക്കുന്ന രാജ്യങ്ങള്‍
ഇന്ത്യയും റഷ്യയും
20) ബി ലിംഫോസൈറ്റുകള്‍ രൂപപ്പെടുന്നത് എവിടെ വച്ചാണ്
അസ്ഥി മജ്ജ
- Design