1) സൂര്യപ്രകാശത്തില്‍ സപ്തവര്‍ണങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞാന്‍
ന്യൂട്ടണ്‍
2) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില്‍ ചുമതല നിര്‍വഹിച്ച വ്യക്തി
എം ഹിദായത്തുള്ള
3) മൈത്രാകവംശത്തിന്റെ സ്ഥാപകന്‍
ഭട്ടാരകന്‍
4) സിദ്ധാരന്‍ത്ഥന്റെ കുതിരയുടെ പേര്
കാന്തകന്‍
5) 1930 ഓഗസ്റ്റില്‍ നാഗ്പൂരില്‍ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യാ സമ്മേളനം സ്ഥാപിച്ചത്
ബി ആര്‍ അംബേദ്കര്‍
6) സെന്റ് തോമസ് കപ്പലിറങ്ങിയ സ്ഥലം
മാല്യങ്കര, കൊടുങ്ങല്ലൂര്‍
7) ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്
കെ കേളപ്പന്‍
8) നൈലോണ്‍ കണ്ടുപിടിച്ചത്
ഡബ്ല്യു എച്ച് കരോത്തേഴ്‌സ്
9) സമാധാന നൊബേല്‍ സമ്മാന ജേതാവിനെ നിശ്ചയിക്കുന്നത്
നോര്‍വീജിയന്‍ പാര്‍ലമെന്റ്
10) സെര്‍വന്റ്‌സ് ഓഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ചത്
ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
11) സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ക്ക് എടുക്കേണ്ട ലൈസന്‍സ്
ജനറല്‍ പബ്ലിക് ലൈസന്‍സ്
12) സത്യജിത് റായിയുടെ തീന്‍കന്യാ എന്ന ചലച്ചിത്രം ആരുടെ കൃതിയെ ആധാരമാക്കിയുള്ളതാണ്
രബീന്ദ്രനാഥ് ടാഗോര്‍
13) ഡെങ്കുപ്പനി പരത്തുന്നത്
ഈഡിസ് ഈജപ്റ്റി കൊതുക്
14) ഡൊമിനിക് ലാപ്പിയറുടെ സിറ്റി ഓഫ് ജോയ് എന്ന കൃതിയില്‍ ഏത് നഗരത്തെപ്പറ്റിയാണ് വിവരിച്ചിരിക്കുന്നത്
കൊല്‍ക്കത്ത
15) ലോകത്തേറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച കമ്മ്യൂണിസ്റ്റ് എന്ന വിശേഷണം സ്വന്തമാക്കിയ ഫിഡല്‍ കാസ്‌ട്രോ ഭരിച്ച രാജ്യം
ക്യൂബ
16) ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം
പാറ്റ്‌ന
17) അവസാനത്തെ സിഖുഗുരു
ഗോവിന്ദ് സിങ്
18) ഡെങ്കിപ്പനിക്ക് കാരണം
വൈറസ്
19) ജയ്പൂര്‍ നഗരം സ്ഥാപിച്ചത്
മഹാരാജാ ജയ്‌സിങ് രണ്ടാമന്‍
20) ഹൈഡ്രജന്‍ കണ്ടുപിടിച്ചത്
കാവന്‍ഡിഷ്
21) ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യക്കാരന്‍
ലാലാ അമര്‍നാഥ്
22) ജഹാംഗീര്‍ ജനിച്ചത്
ഫത്തേപൂര്‍ സിക്രിയില്‍
23) സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍ വന്ന വര്‍ഷം
1928
24) സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്‌സി
മില്‍ക്കി വേ
25) ബൈബിള്‍ എന്ന വാക്കിന്റെ അര്‍ത്ഥം
പുസ്തകം
26) ലോക പൈതൃക പട്ടികയില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങള്‍ ഉള്ള രാജ്യം
ഇറ്റലി
27) ചെമ്മീന്‍ സിനിമയുടെ സംവിധായകന്‍
രാമു കാര്യാട്ട്
28) ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖല ഏത്
ഗ്രേറ്റ് ബാരിയര്‍ റീഫ്
29) രവീന്ദ്രനാഥ് ടാഗോര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഗീതാഞ്ജലിക്ക് അവതാരിക എഴുതിയത്
ഡബ്യു ബി യേറ്റ്‌സ്
30) ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വര്‍ഷം
1872
31) ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്‍പ്പന ചെയ്തത്
ജോര്‍ജ് വിറ്ററ്റ്
32) തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
അക്കോണ്‍കാഗ്വ
33) സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ വലിപ്പത്തില്‍ അഞ്ചാം സ്ഥാനമുള്ളത്
ചന്ദ്രന്‍
34) തെക്കിന്റെ ബ്രിട്ടണ്‍ എന്നറിയപ്പെടുന്ന രാജ്യം
ന്യൂസിലന്‍ഡ്
35) കേരളത്തില്‍ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്
നൂറനാട്
36) പെന്റഗണിന്റെ ആര്‍ക്കിടെക്റ്റ്
ജോര്‍ജ് ഇ ബെര്‍ഗ്‌സ്ട്‌റോം
37) സാഹിത്യ നൊബേല്‍ സമ്മാനം നേടിയ ആദ്യ വനിത
സെല്‍മ ലാഗര്‍ലോഫ്
38) സെര്‍ജി ഐസന്‍സ്റ്റൈന്‍ ഏത് മേഖലയിലാണ് പ്രശസ്തന്‍
സിനിമാ സംവിധാനം
39) ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ ശവകുടീരം നിര്‍മ്മിച്ചത്
മുഹമ്മദ് ബിന്‍ തുഗ്ലക്
40) ലോകസഭയുടെ പിതാവ് എന്നറിയപ്പെടുന്നത്
ജി വി മാവ്‌ലങ്കര്‍
41) ജലത്തിന്റെ കാഠിന്യത്തിന് കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്
കാല്‍സ്യം, മഗ്നീഷ്യം
42) ചോര്‍ച്ചാ സിദ്ധാന്തം ആവിഷ്‌കരിച്ചതാര്
ദാദാഭായ് നവറോജി
43) ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഏത് സംസ്ഥാനത്താണ്
ജാര്‍ഖണ്ഡ്
44) ലോകസഭയുടെ ക്വാറം
55 അംഗങ്ങള്‍
45) സോവിയറ്റ് യൂണിയന്റെ സ്ഥാപകന്‍
ലെനിന്‍
46) സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങള്‍ തീര്‍ക്കുന്ന മേഘങ്ങള്‍
സിറോസ് സ്ട്രാറ്റസ്
47) സൗരയൂഥത്തിലെ അംഗങ്ങളില്‍ ആദ്യമുണ്ടായത്
സൂര്യന്‍
48) പ്രാചീന സംസ്‌കൃത സാഹിത്യത്തില്‍ രത്‌നാകര എന്നറിയപ്പെട്ടത്
ഇന്ത്യന്‍ മഹാസമുദ്രം
49) സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടിയ ദിവസം (അപ്ഹീലിയന്‍)
ജൂലൈ 4
50) ജഹാംഗീറിന്റെ ശവകുടീരം
രവി
51) ഗോല്‍ക്കോണ്ട കോട്ട ഏത് നഗരത്തിലാണ്
ഹൈദരാബാദ്
52) ഖേത്രി ചെമ്പുഖനി ഏത് സംസ്ഥാനത്തിലാണ്
രാജസ്ഥാന്‍
53) വ്യാവസായിക വിപ്ലവം അരങ്ങേറിയ വന്‍കര
യൂറോപ്പ്
54) ഏറ്റവും ഭാരം കൂടിയ ലോഹമൂലകം
ഓസ്മിയം
55) മുസ്ലിംപള്ളികളുടെ നഗരം
ധാക്ക
56) വിജയനഗരത്തിലെ ഏറ്റവും മഹാനായ ഭരണാധികാരി
കൃഷ്ണദേവരാജയര്‍
57) മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണമായി കാണപ്പെടുന്ന വന്‍കര
ഓസ്‌ട്രേലിയ
58) എഡി 486-ല്‍ സ്വതന്ത്രമായ ഫ്രാന്‍സിനെ ഏകീകരിച്ചത്
ക്ലോവിസ്
59) മുസ്ലിം ലീഗ് സ്ഥാപിതമായ വര്‍ഷം
1906
60) കര്‍ണാടകത്തിലെ കുടകുജില്ലയിലെ ബ്രഹ്‌മഗിരിയില്‍ ഉത്ഭവിക്കുന്ന നദി
കാവേരി
61) അടിമ വംശത്തിന്റെ മറ്റൊരു പേര്
ഇല്‍ബാരി വംശം
62) മുന്‍ഷി പ്രേംചന്ദിന്റെ യഥാര്‍ത്ഥ നാമം
ധന്‍പത് റായി
63) മസ്തിഷ്‌കത്തില്‍ ഓര്‍മ്മ ശക്തിയുടെ ഇരിപ്പിടം
സെറിബ്രത്തിലെ കോര്‍ട്ടക്‌സ്
64) മഹാബലിപുരം പട്ടണം നിര്‍മ്മിച്ചതാര്
നരസിംഹവര്‍മന്‍ ഒന്നാമന്‍
65) അഹാര്‍ഡ്‌സ് ഏത് പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിാണ്
അട്ടപ്പാടി
66) മഹാരാഷ്ട്രയില്‍ നാസിക് ജില്ലയിലെ ത്രയംബക് ഗ്രാമത്തില്‍ ഉദ്ഭവിക്കുന്ന നദി
ഗോദാവരി
67) മിഷണറീസ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചത്
മദര്‍ തെരേസ
68) ഔറംഗസീബിനാല്‍ വധിക്കപ്പെട്ട സിഖുഗുരു
തേജ് ബഹാദൂര്‍
69) എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം നിര്‍മ്മിച്ച രാഷ്ട്രകൂട രാജാവ്
കൃഷ്ണന്‍ ഒന്നാമന്‍
70) മഹമൂദ് ഗസ്‌നിയുടെ പിതാവ്
സബുക്തിജിന്‍
71) വിക്ടോറിയ തടാകം ഏത് വന്‍കരയിലാണ്
ആഫ്രിക്ക
72) അഹമ്മദ് ഷാ അബ്ദാലി ഇന്ത്യ ആക്രമിച്ചപ്പോള്‍ മുഗള്‍ ഭരണാധികാരി
ഷാ ആലം രണ്ടാമന്‍
73) മണ്ണെണ്ണയില്‍ സൂക്ഷിച്ചുവയ്ക്കുന്ന ലോഹങ്ങള്‍
സോഡിയം, പൊട്ടാസ്യം
74) അടയിരിക്കുന്ന അച്ഛന്‍ എന്നറിയപ്പെടുന്ന പക്ഷി
ഒട്ടകപക്ഷി
75) എല്ലോറ ഗുഹകള്‍ ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
76) മുസ്ലിങ്ങളുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം
രണ്ട്
77) ഏനീഡ് എന്ന മഹാകാവ്യം രചിച്ചത്
വിര്‍ജില്‍
78) ഏറ്റവും പഴക്കമുള്ള പുഷ്പം
മഗ്നോലിയ
79) ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ്
കരോണി
80) മുസ്ലിംലീഗിന്റെ ശാഖ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം
1917
81) ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്ഡി
82) മുണ്ടിനീര്‍ എന്ന രോഗം ബാധിക്കുന്ന ശരീരാവയവം
ഉമിനീര്‍ ഗ്രന്ഥി
83) ഡ്രീംസ് ഫ്രം മൈ ഫാദര്‍ ആരുടെ ആത്മകഥയാണ്
ബരാക് ഒബാമ
84) ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ്
ഹിപ്പോക്രാറ്റസ്
85) ശബരി ഏതിന്റെ പോഷകനദിയാണ്
ഗോദാവരി
86) കര്‍ണാടകത്തിലെ ഗംഗാവംശത്തിന്റെ തലസ്ഥാനം
കോലാര്‍
87) ഏറ്റവും ആഴത്തില്‍ മുങ്ങാന്‍ കഴിവുള്ള പക്ഷി
പെന്‍ഗ്വിന്‍
88) മുല്ലപ്പെരിയാര്‍ കേരളത്തിലെ ഏത് ജില്ലയിലാണ്
ഇടുക്കി
89) എവിടെ വച്ചാണ് എബ്രഹാം ലിങ്കണ്‍ വധിക്കപ്പെട്ടത്
വാഷിംഗ്ടണ്‍ ഡി സി
90) മുന്‍പേ പറക്കുന്ന പക്ഷികള്‍ രചിച്ചത്
സി രാധാകൃഷ്ണന്‍
91) കര്‍ണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങള്‍
74
92) അക്ബര്‍ ബൈറാംഖാന്റെ റീജന്‍സി അവസാനിപ്പിച്ച വര്‍ഷം
1560
93) വിക്രം സേത്ത് രചിച്ച പദ്യത്തിലുള്ള നോവല്‍
ദി ഗോള്‍ഡന്‍ ഗേറ്റ്
94) മഹാരാഷ്ട്രയിലെ പെന്‍സിലിന്‍ ഫാക്ടറി എവിടെയാണ്
പിംപ്രി
95) മലയാളി മെമ്മോറിയല്‍ ശ്രീമൂലം തിരുനാള്‍ രാജാവിന് സമര്‍പ്പിക്കപ്പെട്ട വര്‍ഷം
1891
96) കര്‍ണാടക സംഗീത പഠനത്തിലെ അടിസ്ഥാന രാഗം
മായാമാളവഗൗളം
97) ട്രാവന്‍കൂര്‍ ടൈറ്റാനിയം എവിടെയാണ്
തിരുവനന്തപുരം
98) മുംബൈയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം രൂപകല്‍പന ചെയ്തത്
ജോര്‍ജ് വിറ്ററ്റ്
99) മനുഷ്യന്റെ ഒരു വൃക്കയുടെ ശരാശരി ഭാഗം
130 ഗ്രാം
100) ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്
സുരേന്ദ്രനാഥ് ബാനര്‍ജി