1) ഇന്ത്യയുടെ പൂര്‍വതീര സമതലത്തിന്റെ തെക്കന്‍ ഭാഗം അറിയപ്പെടുന്ന പേര്
കോറമാന്‍ല്‍ തീരം
2) ജലം നിറച്ചുവച്ചിരിക്കുന്ന ഗ്ലാസിന്റെ അടിയില്‍ വച്ചിരിക്കുന്ന നാണയം അല്‍പം ഉയര്‍ന്ന് നില്‍ക്കുന്നതായി തോന്നാന്‍ കാരണം
അപവര്‍ത്തനം
3) സ്‌നാനയാത്ര എന്ന ആഘോഷം നടക്കുന്ന സംസ്ഥാനം
ഒഡിഷ
4) വിസ്തീര്‍ണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശമേത്
ജമ്മുകശ്മീര്‍
5) വാര്‍ളി എന്ന ഗോത്രവിഭാഗം ഏത് സംസ്ഥാനത്തിലാണ്
മഹാരാഷ്ട്ര
6) ഏത് വിറ്റാമിനാണ് വിറ്റാമിന്‍ എച്ച്, കോ എന്‍സൈം ആര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്
വിറ്റാമിന്‍ ബി 7
7) ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് ഫ്‌ളംമിംഗോ ഫെസ്റ്റിവല്‍ നടക്കുന്നത്
ആന്ധ്രാപ്രദേശ്
8) റബ്ബര്‍പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ ഹോര്‍മോണ്‍
എഥിലിന്‍
9) രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് സാക്ഷരതാ ജില്ല
പാലക്കാട്
10) യാതന അനുഭവിക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ആര്‍പ്പൂക്കരയ്ക്ക് സമീപം വിദ്യാലയം ആരംഭിച്ചത്
കുര്യാക്കോസ് ഏലിയാസ് ചാവറ
11) ആഹാരത്തിലൂടെ ശരീരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന പോഷകഘടകം
പ്രോട്ടീന്‍
12) ദേശീയ ജലപാത-1-ന്റെ നീളം എത്ര കിലോമീറ്ററാണ്
1620
13) ട്രക്കിങ് കേന്ദ്രമായ സീതാര്‍കുണ്ട് ഏത് ജില്ലയിലാണ്
പാലക്കാട്
14) പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകം രചിച്ചത്
ഭാസ്‌കരനുണ്ണി
12) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് നിര്‍ബന്ധിതമാക്കിയ ആദ്യ സംസ്ഥാനം
ഗുജറാത്ത്
13) ലോക പ്രമേഹ ദിനത്തിന്റെ ലോഗോ
നീല വൃത്തം
14) ഡ്രൈവര്‍, പൈലറ്റ് തുടങ്ങിയ ജോലികള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യതയ്ക്ക് കാരണമാകുന്ന നേത്രരോഗം
വര്‍ണാന്ധത
15) വെള്ളായണി ഹ്രസ്വ ഏതിന്റെ ഇനമാണ്
മരച്ചീനി
16) നെഹ്‌റു കാബിനറ്റില്‍ വ്യവസായ മന്ത്രിയായിരുന്ന ഹിന്ദുമഹാസഭ നേതാവ്
ശ്യാമപ്രസാദ് മുഖര്‍ജി
17) ദേശീയ ജലപാത-2 കടന്നുപോകുന്ന സംസ്ഥാനം
അസം
18) ജനഗണമനയുടെ പൂര്‍ണരൂപത്തിന് എത്ര ചരണങ്ങളാണുള്ളത്
5
19) കാല്‍സിടോണിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി
തൈറോയ്ഡ്
20) വ്യവസായ വിപ്ലവകാലത്ത് മുഖ്യ ഊര്‍ജ്ജ സ്രോതസ്സ് ആയിരുന്നത്
കല്‍ക്കരി
21) ഏത് കേസുമായി ബന്ധപ്പെട്ടാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സുപ്രീംകോടതി അവതരിപ്പിച്ചത്
കേശവാനന്ദഭാരതി കേസ് (1973)
22) ലബോറട്ടറിയില്‍ തയ്യാറാക്കിയ ആദ്യത്തെ കാര്‍ബണിക സംയുക്തം
യൂറിയ
23) ലൂസിഫര്‍ എന്നറിയപ്പെടുന്ന ഗ്രഹം
ശുക്രന്‍
24) ഇന്ത്യയില്‍ തുടങ്ങുകയും പിന്നീട് യൂറോപ്പിലേക്ക് വ്യാപിക്കുകയും ചെയ്ത പരിസ്ഥിതി പ്രസ്ഥാനം
ലോബയാന്‍ പ്രസ്ഥാനം
25) ആരുടെ മധ്യസ്ഥതയിലാണ് ബ്രിട്ടീഷുകാരും പഴശ്ശിരാജയും തമ്മില്‍ 1797-ല്‍ അനുരഞ്ജന ചര്‍ച്ച നടന്നത്
ചിറയ്ക്കല്‍ രാജ
- Design