1) മനുഷ്യഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോള്‍ ഹൃദയം സ്പന്ദിക്കാന്‍ തുടങ്ങും
22
2) ബ്രാന്‍ ഓയില്‍ ഉല്‍പാദിപ്പിക്കുന്നത് ഏതില്‍ നിന്നാണ്
തവിട്
3) ശരീരത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ടി ലിംഫോസൈറ്റുകളുടെ പാകപ്പെടുത്തലിനേയും പ്രവര്‍ത്തനത്തേയും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍
തൈമോസിന്‍
4) ഭാരതീയ കണവാദം എന്നറിയപ്പെടുന്ന ദര്‍ശനമേത്
വൈശേഷിക ദര്‍ശനം
5) ഭക്ഷ്യവസ്തുവിന് ഏത് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഇന്‍ഡിഗോ കാര്‍മൈന്‍
നീല
6) പാര്‍ലമെന്റില്‍ ഉപയോഗിക്കേണ്ട ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
120
7) പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കി മാറ്റുന്ന എന്‍സൈം
ഇന്‍വര്‍ട്ടേസ്
8) പ്രസവ ആനുകൂല്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം
42
9) ഖൈബര്‍ ചുരം പാകിസ്താനെ ഏത് രാജ്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു
അഫ്ഗാനിസ്ഥാന്‍
10) സേവനാവകാശ നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
മധ്യപ്രദേശ്
11) കോര്‍ട്ടിസോളിന്റെ അധികോല്‍പാദനം മൂലമുണ്ടാകുന്ന രോഗമേത്
കുഷിന്‍സ് സിന്‍ഡ്രോം
12) കോര്‍ട്ടിസോളിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത്
അഡിസണ്‍സ് രോഗം
13) കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ പ്രാതിനിധ്യം എത്ര ശതമാനമാണ്
50 ശതമാനം
14) സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കര്‍ത്താവ്
അയ്യത്താന്‍ ഗോപാലന്‍
15) സമുദ്രജലത്തിന്റെ തിളനില എത്ര ഡിഗ്രി സെല്‍ഷ്യസാണ്
104
16) കുപ്രിക് അസറ്റോ ആഴ്‌സനിക് ഏത് പേരിലാണ് അറിയപ്പെടുന്നത്
പാരീസ് ഗ്രീന്‍
17) കാര്‍മന്‍ രേഖ ഭൗമോപരിതലത്തില്‍ നിന്ന് എത്ര കിലോമീറ്റര്‍ ഉയരെയാണ്
100
18) കാര്‍ബണിന്റെ ഏറ്റവും സ്ഥിരതയുള്ള ക്രിസ്റ്റലീയ രൂപാന്തരണം
ഗ്രാഫൈറ്റ്
19) ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായ വര്‍ഷം
1920
20) ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത്
രാജാറാം മോഹന്‍ റോയ്