1) വിറ്റാമിന്‍ സിയുടെ രാസനാമം
അസ്‌കോര്‍ബിക് ആസിഡ്
2) വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്
ഹരിഹരനും ബുക്കനും
3) ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്
തുളസി
4) വംഗബന്ധു എന്നറിയപ്പെട്ടത്
ഷെയ്ഖ് മുജീബ് റഹ്‌മാന്‍
5) കനിഷ്‌കന്റെ കൊട്ടാരം വൈദ്യന്‍
ചരകന്‍
6) കന്യകാറാണിയെന്ന പേരില്‍ ലോകചരിത്രത്തില്‍ പ്രസിദ്ധയായത്
ഒന്നാം എലിസബത്ത് രാജ്ഞി
7) കബീറിന്റെ ഗുരു
രാമാനന്ദന്‍
8) കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്
9) കന്നഡയിലെ പുതുവര്‍ഷം
10) കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടത്
ശ്യാമശാസ്ത്രി, ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍
- Design