Browsing Category

Current Affairs

കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍

കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വീണ വിദ്വാന്‍ എ.അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട് , നര്‍ത്തകിയും നൃത്തഅധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.

കേരളത്തിലെ ഏറ്റവും വലിയ ജില്ല: ഇനിയുത്തരം പാലക്കാട് അല്ല

കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമങ്ങള്‍ എറണാകുളം ജില്ലയില്‍ നിന്നും മാറ്റിയതോടെയാണ് പാലക്കാടിന് സ്ഥാനനഷ്ടമുണ്ടായത്‌