1) കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍-
പാലാട്ട് മോഹന്‍ദാസ്
2) ബാലനീതി നിയമം ഇന്ത്യ പാസാക്കിയ വര്‍ഷം-
2000
3) വട്ടമേശ സമ്മേളനത്തിലേക്ക് ഇന്ത്യന്‍ വനിതകളുടെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത്-
സരോജിനി നായിഡു
4) ശിപായി ലഹള നടന്ന വര്‍ഷം-
1857
5) ജയ്ഹിന്ദ് എന്ന മുദ്രാവാക്യം സമ്മാനിച്ചത്-
സുഭാഷ് ചന്ദ്രബോസ്
6) ലോകസഭയില്‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രാദേശിക കക്ഷി-
തെലങ്കുദേശം
7) ബാലാവകാശ കമ്മീഷന്‍ നിയമപ്രകാരം ഏത് പ്രായം വരെയുള്ളവരാണ് കുട്ടികള്‍-
18
8) മേല്‍മുണ്ട് കലാപത്തെ പിന്തുണച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്-
അയ്യാ വൈകുണ്ഠര്‍
9) ഗോവയുടെ ഭരണ തലസ്ഥാനം-
പനാജി
10) വേലുത്തമ്പി കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം-
1809
11) രാജസ്ഥാന്‍ കനാല്‍ ഇപ്പോള്‍ ആരുടെ പേരില്‍ അറിയപ്പെടുന്നു-
ഇന്ദിരാഗാന്ധി
12) ജീവിതത്തിന്റെ ഒരേട് ആരുടെ ആത്മകഥയാണ്-
തകഴി
13) തേജസ് ഏത് വിളയാണ്-
പച്ചമുളക്
14) കേരളത്തിലെ ആദ്യത്തെ റബറൈസ്ഡ് റോഡ്-
കോട്ടയം-കുമളി
15) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന മേഖല-
വടക്കുപടിഞ്ഞാറന്‍ മേഖല
16) ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്റ്-
കെ ആര്‍ നാരായണന്‍ (1998)
17) കമ്പിളിയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം-
ആല്‍ഫാ കെരാറ്റിന്‍
18) കേരളത്തില്‍ നാഫ്ത ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ താപനിലയം- കായംകുളം
19) തിരുവിതാംകൂറില്‍ കൃഷി വകുപ്പ് ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്താണ്-
ശ്രീമൂലം തിരുനാള്‍
20) ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യ വനിത-
ആറന്‍മുള പൊന്നമ്മ
21) കേരളത്തിലെ ഏറ്റവും ആഴം കൂടിയ സ്വാഭാവിക തുറമുഖം-
വിഴിഞ്ഞം
22) ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത്-
ഭരതനാട്യം
23) കുളു, മണാലി, ഡല്‍ഹൗസി എന്നീ സുഖവാസകേന്ദ്രങ്ങള്‍ ഏത് സംസ്ഥാനത്താണ്-
ഹിമാചല്‍ പ്രദേശ്
24) കേരളത്തിന് പുറത്ത് കേരള ഹൈക്കോടതിക്ക് അധികാര പരിധിയുള്ള സ്ഥലം-
ലക്ഷദ്വീപ്
25) ചുവപ്പ്, പച്ച നിറങ്ങള്‍ ചേര്‍ന്നാല്‍ ലഭിക്കുന്ന നിറം-
മഞ്ഞ
26) ചെറുകഥയ്ക്ക് ആദ്യമായി വയലാര്‍ അവാര്‍ഡ് നേടിയത്-
ടി പത്മനാഭന്‍
27) നെല്ലുല്‍പാദനത്തില്‍ പാലക്കാടിന്റെ സ്ഥാനം-
ഒന്നാമത്
28) പെരിയാറിന്റെ പഴയ പേര്-
ചൂര്‍ണി
29) നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്-
ഗവര്‍ണര്‍
30) കേരള മുഖ്യമന്ത്രിമാരില്‍ ഗവര്‍ണറായി നിയമിതനായ ആദ്യ വ്യക്തി-
പട്ടം താണുപിള്ള
31) ഖൈബര്‍ ചുരം ഏത് പര്‍വത നിരയിലാണ്-
ഹിന്ദുക്കുഷ്
32) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില്‍ ചുമതല വഹിച്ചിട്ടുള്ള ഏക വ്യക്തി-
എം ഹിദായത്തുള്ള
33) ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്-
കെ കേളപ്പന്‍
34) ഡെംഗിപ്പനി പരത്തുന്നത്-
ഈഡിസ് ഈജിപ്തി കൊതുക്
35) ഹൈഡ്രജന്‍ കണ്ടുപിടിച്ചത്-
കാവന്‍ഡിഷ്
36) സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍ വന്ന വര്‍ഷം-
1928
37) ചെമ്മീന്‍ സിനിമയുടെ സംവിധായകന്‍-
രാമു കാര്യാട്ട്
38) കേരളത്തില്‍ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്-
നൂറനാട്
39) ലോകസഭയുടെ പിതാവ്-
ജി വി മാവ്‌ലങ്കര്‍
40) എക്‌സിമ ബാധിക്കുന്ന ശരീരഭാഗം-
ത്വക്ക്
41) മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്-
ഗോപാലകൃഷ്ണ ഗോഖലെ
42) മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം-
അഹമ്മദാബാദ്
43) ഇന്ത്യന്‍ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി ലഭിച്ച ആദ്യ വ്യക്തി-
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
44) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം-
മധ്യപ്രദേശ്
45) അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്-
വിനോബഭാവെ
46) വിളക്കുനാടയില്‍ എണ്ണ കയറുന്ന തത്വം-
കേശികത്വം
47) പ്രകാശത്തിന് ചന്ദ്രനും ഭൂമിയ്ക്കും ഇടയില്‍ സഞ്ചരിക്കാന്‍ ആവശ്യമായ സമയം-
1.3 സെക്കന്റ്
48) മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം-
അതിരമ്പുഴയിലെ പ്രിയദര്‍ശിനി ഹില്‍സ്
49) അമ്മന്നൂര്‍ മാധവ ചാക്യാരുമായി ബന്ധപ്പെട്ട കലാരൂപം-
കൂടിയാട്ടം
50) മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചെടുത്ത വര്‍ഷം-
1746
51) ആന്ധ്രാപ്രദേശില്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്-
ശ്രീഹരിക്കോട്ട
52) മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം-
സംക്ഷേപവേദാര്‍ത്ഥം
53) വരയാടുകളുടെ വീട് എന്നറിയപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം-
ഇരവികുളം
54) മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം എവിടെ നിന്നുമാണ് പ്രസിദ്ധീകരണം ആരംഭിച്ചത്-
തലശ്ശേരി
55) മുംബൈ ഹൈ ഏതിനാണ് പ്രശസ്തം-
എണ്ണഖനനം
56) എല്‍പിജിയിലെ പ്രധാന ഘടകം-
ബ്യൂട്ടേന്‍
57) ഒഎന്‍വി കുറുപ്പ് ജ്ഞാനപീഠത്തിന് അര്‍ഹനായ വര്‍ഷം-
2007
56) ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം-
ബാരന്‍
57) അന്താരാഷ്ട്ര പര്‍വ്വത ദിനം-
ഡിസംബര്‍ 11
58) സൗരയൂഥത്തില്‍ കൊടുങ്കാറ്റ് വീശാത്ത ഏക ഗ്രഹം-
ബുധന്‍
59) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍-
ജസ്റ്റിസ് രംഗനാഥ് മിശ്ര
60) ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊര്‍ജ്ജം-
സൗരോര്‍ജ്ജം
61) കേരള നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്-
പട്ടാമ്പി
62) ഏത് കലാരൂപത്തില്‍ നിന്നുമാണ് കഥകളി രൂപം കൊണ്ടത്-
രാമനാട്ടം
63) ലോകസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്-
സോണിയാഗാന്ധി
64) ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം 1842-ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച സ്ഥലം-
നിലമ്പൂര്‍
65) കേരളത്തിലെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം-
തെന്മല
66) മക്മഹോന്‍ രേഖ വേര്‍തിരിക്കുന്ന രാജ്യങ്ങള്‍-
ഇന്ത്യയും ചൈനയും
67) 1966-ല്‍ താഷ്‌കെന്റ് കരാര്‍ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത്-
ഇന്ത്യയും പാകിസ്താനും
68) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല (1919) നടന്ന നഗരം-
അമൃത്സര്‍
69) ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം-
അലഹബാദ്
70) വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം-
1921 നവംബര്‍ 10
71) ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയ തിയതി-
1974 മെയ് 18
72) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിതി ചെയ്യുന്ന ജില്ല-
തിരുവനന്തപുരം
73) ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്-
ഭരണഘടന
74) സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ഉറപ്പാക്കപ്പെടുന്നത്-
രാഷ്ട്രീയ സ്വാതന്ത്ര്യം
75) ക്യോട്ടോ പ്രോട്ടോക്കോള്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു-
കാലവസ്ഥാ വ്യതിയാനം
76) വൈക്കം വീരര്‍ എന്നറിയപ്പെട്ടത്-
ഇ വി രാമസ്വാമി നായ്ക്കര്‍
77) സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും തുല്യ പങ്കാളിത്തം നല്‍കി കൊണ്ടുള്ള സമ്പദ് വ്യവസ്ഥയുടെ പേര്-
മിശ്ര സമ്പദ് വ്യവസ്ഥ
78) ഏഷ്യയില്‍ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം-
ഫിലിപ്പൈന്‍സ്
79) പട്ടിണി കിടക്കുന്നവനോട് മതത്തെക്കുറിച്ച് സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിന് സമമാണ് എന്ന് അഭിപ്രായപ്പെട്ടത്-
സ്വാമി വിവേകാനന്ദ
80) മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു-
തിരൂര്‍
81) ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്-
കുഞ്ഞന്‍
82) ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച പ്രഖ്യാപനം നടന്നത് ഏത് വൈസ്രോയിയുടെ കാലത്താണ്-
ഹാര്‍ഡിഞ്ച് പ്രഭു രണ്ടാമന്‍ (1911)
83) സ്വരാജ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി-
മോത്തിലാല്‍ നെഹ്‌റു
84) 1920-ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രധാന പ്രമേയം പാസാക്കിയത് ആരാണ്-
സി ആര്‍ ദാസ്
85) പ്രാദേശിക പത്ര നിയമം റദ്ദ് ചെയ്ത (1882) വൈസ്രോയി-
റിപ്പണ്‍ പ്രഭു
86) സാധുജനപരിപാലന സംഘം സ്ഥാപിക്കാന്‍ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന-
എസ് എന്‍ ഡി പി യോഗം
87) 1949-ല്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റായത്-
മന്നത്ത് പദ്മനാഭന്‍
88) ശ്രീനാരായണഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെ വച്ചാണ്-
മരുത്വാമലയില്‍
89) ബാലാകലേശം രചിച്ചത്-
പണ്ഡിറ്റ് കറുപ്പന്‍
90) ഭരണഘടനാ നിര്‍മ്മാണ സഭ രൂപം കൊണ്ടപ്പോള്‍ വൈസ്രോയിയായിരുന്നത്-
വേവല്‍ പ്രഭു (1946 ഡിസംബര്‍ 6)
91) നാട്പാക് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു-
ഗതാഗതം
92) പട്കായി പര്‍വ്വത നിര ഇന്ത്യയെ ഏത് രാജ്യത്തുനിന്ന് വേര്‍തിരിക്കുന്നു-
മ്യാന്‍മാര്‍
93) തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകന്‍-
ബ്രഹ്‌മാനന്ദ ശിവയോഗി
94) മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല്-
സ്റ്റേപ്പിസ്
95) പൂക്കോട്ടൂര്‍ എന്ന സ്ഥലത്തുവച്ച് മാപ്പിള കലാപകാരികളും പട്ടാളവും ഏറ്റുമുട്ടല്‍ നടന്ന വര്‍ഷം-
1921
96) രാജ്യത്തെ ആദ്യത്തെ ശില്‍പ നഗരമായി 2012 ജൂണില്‍ പ്രഖ്യാപിക്കപ്പെട്ട നഗരം-
കോഴിക്കോട്
97) 1945 ഒക്ടോബര്‍ 24-ന് നിലവില്‍ വന്ന സംഘടനയേത്-
ഐക്യരാഷ്ട്രസഭ
98) സമുദ്രപഠനങ്ങള്‍ക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം-
ഓഷ്യന്‍സാറ്റ്
99) നിരഞ്ജനയുടെ ചിരസ്മരണ ഏത് സമരത്തെ ആസ്പദമാക്കിയുള്ള നോവലാണ്-
കയ്യൂര്‍ സമരം
100) 1925-ല്‍ ശ്രീനാരായണഗുരു ആരെയാണ് പിന്‍ഗാമിയായി നിയോഗിച്ചത്-
ബോധാനന്ദ സ്വാമി