1) വിജയനഗരം സ്ഥാപിതമായ വര്‍ഷം
1336
2) കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
മാട്ടുപെട്ടി
3) ഖുദായ് ഖിത്മത്ഗര്‍ എന്ന സംഘടന സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി
അബ്ദുള്‍ ഗാഫര്‍ ഖാന്‍
4) മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ആദ്യ യോഗം നടന്നത് എവിടെയാണ്
ഹെല്‍സിങ്കി
5) സമുദ്രനിരപ്പില്‍നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരു പ്രദേശം
കുട്ടനാട്
6) കബുക്കി, നോ എന്നിവ ഏത് രാജ്യത്തിലെ നാടക രൂപങ്ങളാണ്
ജപ്പാന്‍
7) ജവഹര്‍ തുരങ്കം ഏത് കേന്ദ്ര ഭരണ പ്രദേശത്തിലാണ്
ജമ്മുകശ്മീര്‍
8) ഏത് അന്താരാഷ്ട്ര സംഘടനയുമായി സഹകരിച്ചാണ് നവധാന്യ എന്ന സംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്
മദര്‍ എര്‍ത്ത്
9) ബ്രിട്ടണിലെ ആല്‍ബര്‍ട്ട് രാജകുമാരനെ വരവേല്‍ക്കാന്‍ 1876-ല്‍ പിങ്ക് നിറം പൂശിയ നഗരം
ജയ്പൂര്‍
10) ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍
പ്രസിഡന്റ്
11) 1973-ലെ സിനായി യുദ്ധത്തില്‍ ഈജിപ്തിനോട് ഏറ്റുമുട്ടിയ രാജ്യം
ഇസ്രയേല്‍
12) പുരാതനകാലത്ത് അസീറിയ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോള്‍ ഏത് രാജ്യത്താണ്
ഇറാഖ്
13) ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാല
മുംബൈ
14) ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്
വിജയലക്ഷ്മി പണ്ഡിറ്റ്
15) ഗാന്ധി ശിഷ്യയായ മീരാ ബെന്നിന്റെ യഥാര്‍ത്ഥ പേര്
മഡലിന്‍ സ്ലേഡ്
16) ഇന്ത്യയിലെ ഏറ്റവും വലിയ വിവിധ്യോദ്ദേശ്യ നദീതട പദ്ധതി
ഭക്രാനംഗല്‍
17) ഒരു പ്രദേശം പരിസ്ഥിതി ഹോട്ട്‌സ്‌പോട്ട് ആകണമെങ്കില്‍ അവിടെ ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ എണ്ണം തദ്ദേശീയ സസ്യങ്ങളുടെ എണ്ണം
1500
18) കംപ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത്
സി പി യു
19) ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ഷിക കന്നുകാലി മേള നടക്കുന്ന സ്ഥലം
സോണിപൂര്‍
20) ഗാന്ധാരം കീഴടക്കിയ ആദ്യ പേര്‍ഷ്യന്‍ ഭരണാധികാരി
ദാരിയസ് ഒന്നാമന്‍