1) മനുഷ്യശരീരത്തില്‍ പ്രകൃത്യാ കാണപ്പെടുന്ന ജീവകം
എ) ജീവകം എ ബി) ജീവകം കെ സി) ജീവകം ബി ഡി) ജീവകം സി
ഉത്തരം എ
2) ജീവകം ഡിയുടെ ശാസ്ത്രീയ നാമം
എ) റെറ്റിനോള്‍ ബി) ഫില്ലോക്വിനോണ്‍ സി) കാല്‍സിഫെറോള്‍ ഡി) ടോക്കോഫിറോള്‍
ഉത്തരം സി
3) എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
എ) തയാമിന്‍ ബി) നിയാസിന്‍ സി) ഫോളിക് ആസിഡ് ഡി) കാല്‍സിഫെറോള്‍
ഉത്തരം ഡി
4) സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ നശിക്കുന്ന ജീവകം
എ) ജീവകം ബി2 ബി) ജീവകം ഇ സി) ജീവകം ബി9 ഡി) ജീവകം ബി5
ഉത്തരം എ
5) അയോഡിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
എ) വാമനത്വം ബി) അനീമിയ സി) ഗോയിറ്റര്‍ ഡി) സ്‌കര്‍വി
ഉത്തരം സി
6) നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്
എ) പെല്ലഗ്ര ബി) സ്‌കര്‍വി സി) ബെറിബെറി ഡി) വെള്ളപ്പാണ്ട്
ഉത്തരം ബി
7) നിശാന്ധതയ്ക്ക് കാരണമായ ജീവകം
എ) എ ബി) ബി സി) സി ഡി) ഡി
ഉത്തരം എ
8) സണ്‍ഷൈന്‍ വൈറ്റമിന്‍ എന്നറിയപ്പെടുന്നത്
എ) ഡി ബി) സി സി) ബി ഡി) എ
ഉത്തരം എ
9) ചെറുകുടലിലെ ബാക്ടീരിയകള്‍ നിര്‍മ്മിക്കുന്ന ജീവകം
എ) ജീവകം സി ബി) ജീവകം ബി6 സി) ജീവകം കെ ഡി) ജീവകം ബി3
ഉത്തരം സി
10) യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ജീവകം
എ) ജീവകം സി ബി) ജീവകം എ1 സി) ജീവകം ബി12 ഡി) ജീവകം ബി9
ഉത്തരം എ
11) ഇന്ത്യയില്‍ ആദ്യമായി എയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണ്
എ) ബോംബൈ ബി) ചെന്നൈ സി) കൊല്‍ക്കത്ത ഡി) ന്യൂഡല്‍ഹി
ഉത്തരം ബി
12) രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
എ) ക്ഷയം ബി) കൊറോണ സി) ക്യാന്‍സര്‍ ഡി) എയ്ഡ്‌സ്
ഉത്തരം എ
13) പേവിഷം ബാധിക്കുന്ന ശരീര ഭാഗം
എ) ശ്വാസകോശം ബി) ദഹനവ്യവസ്ഥ സി) നാഡീവ്യവസ്ഥ ഡി) പേശികള്‍
ഉത്തരം സി
14) വസൂരിയുടെ രോഗകാരി ഏതാണ്
എ) ആല്‍ഫാ വൈറസ് ബി) പോളിയോ വൈറസ് സി) റൈനോ വൈറസ് ഡി) വേരിയോള വൈറസ്
ഉത്തരം ഡി
15) മലമ്പനി ബാധിക്കുന്ന ശരീരഭാഗം
എ) ചെറുകുടല്‍ ബി) പ്ലീഹ സി) ശ്വാസകോശം ഡി) രക്തധമനികള്‍
ഉത്തരം ബി
16) ലോക മലേറിയ ദിനം എന്നാണ്
എ) ഏപ്രില്‍ 25 ബി) ഏപ്രില്‍ 26 സി) ഏപ്രില്‍ 27 ഡി) ഏപ്രില്‍ 28
ഉത്തരം എ
17) രോഗങ്ങളെക്കുറിച്ചുള്ള പഠനം
എ) ഓഫ്താല്‍മോളജി ബി) ഓങ്കോളജി സി) ഡഫ്‌തോളജി ഡി) പതോളജി
ഉത്തരം ഡി
18) ബോട്ടുലിസം പകരുന്നത് ഏത് രീതിയിലാണ്
എ) പഴയ ഭക്ഷണം ബി) സമ്പര്‍ക്കം സി) കൊതുക് ഡി) വായു
ഉത്തരം എ
19) ന്യുമോണിയയുടെ രോഗകാരി
എ) മൈക്കോ ബാക്ടീരിയം ലപ്രെ ബി) ക്ലോസ്ട്രിഡിയം ടെറ്റനി സി) സ്ട്രപ്‌റ്റോകോക്കസ് ന്യുമോണിയ ഡി) ബാസിലസ് ആന്ത്രസിസ്
ഉത്തരം സി
20) താഴെ പറയുന്നവയില്‍ ബാക്ടീരിയ രോഗം അല്ലാത്തത് ഏത്
എ) പ്ലേഗ് ബി) ക്ഷയം സി) ട്രക്കോമ ഡി) അഞ്ചാംപനി
ഉത്തരം ഡി
- Design