ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വര്‍ഷം

0

1) 1903-ല്‍ സ്ഥാപിതമായ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു

ശ്രീനാരായണ ഗുരു

2) 1903-ല്‍ സ്ഥാപിതമായ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റ് ആരായിരുന്നു

ഡോക്ടര്‍ പല്‍പ്പു

3) ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വര്‍ഷം

1602 മാര്‍ച്ച്

4) ലോകത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കോര്‍പ്പറേഷനായി കരുതപ്പെടുന്ന സ്ഥാപനം

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

5) ഇന്ത്യയില്‍ ഡച്ചുകാരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന കാലഘട്ടം

1605 മുതല്‍ 1825 വരെ

6) 1583-ല്‍ ദക്ഷിണേന്ത്യ സന്ദര്‍ശിച്ച ഡച്ച് സഞ്ചാരിയാര്

ജാന്‍ ഹൈജന്‍ വാന്‍ ലിന്‍ഷോട്ടന്‍

7) പോര്‍ച്ചുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ ഫോര്‍ട്ടു കൊച്ചി പിടിച്ചെടുത്ത വര്‍ഷം

1663

8) ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ വ്യാപാര കേന്ദ്രം ഏതായിരുന്നു

പുലിക്കട്ട്

9) പോര്‍ച്ചുഗീസുകാരുടെ രഹസ്യ നാവിക മാപ്പുകള്‍ മോഷ്ടിച്ച് ഡച്ചുകാരുടെ ഇന്ത്യയിലേക്കുള്ള വരവ് കൂടുതല്‍ സുഗമമാക്കിയത് ആരാണ്

ജാന്‍ ഹൈജന്‍ വാന്‍ ലിന്‍ഷോട്ടന്‍

10) കേരളവുമായി വാണിജ്യ ബന്ധം സ്ഥാപിച്ച യൂറോപ്പിലെ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് ജനവിഭാഗം ഏതാണ്

ഡച്ചുകാര്‍

Comments
Loading...