വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ച ആദ്യത്തെ രാജ്യം

0

1) ഭരണഘടനയുടെ എത്രാമത്തെ വകുപ്പാണ് മൗലിവകാവശങ്ങളുടെ അടിത്തറ എന്ന് അറിയപ്പെടുന്നത്

21

2) യീസ്റ്റില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ജീവകം

റൈബോഫ്‌ളാവിന്‍

3) ഭൂനികുതി എവിടയൊണ് ഒടുക്കുന്നത്

വില്ലേജ് ഓഫീസില്‍

4) ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ്

5) രക്താര്‍ബുദത്തിന്റെ വൈദ്യശാസ്ത്രനാമം

ലുക്കീമിയ

6) രക്തപര്യയന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍

അഡ്രിനാലിന്‍

7) രക്തചംക്രമണം കണ്ടുപിടിച്ചത് ആരാണ്

വില്ല്യം ഹാര്‍വി

8) ഗീതാരഹസ്യം രചിച്ചത് ആരാണ്

ബാലഗംഗാധരതിലകന്‍

9) രക്തത്തില്‍ കാല്‍സ്യം കുറയുന്നത് മൂലമുണ്ടാകുന്ന രോഗം

ടെറ്റനി

10) ജടായുപാറ എവിടെയാണ്

ചടയമംഗലം

11) ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം

ലക്ഷദ്വീപ്

12) ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം

1948 ജനുവരി 18

13) രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി

ഡോ സക്കീര്‍ ഹുസൈന്‍

14) ഇടുക്കിയില്‍ വൈദ്യുതോല്‍പാദനം ആരംഭിച്ച വര്‍ഷം

1976

15) ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി

ഡി അല്‍മേഡ

16) ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലവണാംശമുള്ള തടാകം

സാംഭാര്‍

17) ഇന്ത്യയുടെ അധികാരകൈമാറ്റവും വിഭജനവും എത്ര ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

72

18) ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു

ദുര്‍ഗ

19) ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത്

ദക്ഷിണാഫ്രിക്ക

20) രാത്രിയില്‍ മാത്രം രക്തപരിശോധന നടത്തി നിര്‍ണയിക്കുന്ന രോഗം

മന്ത്

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

21) അറ്റോമിക റിയാക്ടറിന്റെ കവചം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മൂലകം

കറുത്തീയം

22) ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഗ്രാമീണ്‍ സെന്റര്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം

ആന്ധ്രാപ്രദേശ്

23) ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍

ജൂണ്‍ 21

24) ഫോര്‍വേഡ് പോളിസി കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍

ലിട്ടണ്‍ പ്രഭു

25) ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍

സര്‍ദാര്‍ കെ എം പണിക്കര്‍

26) വൈദ്യുതിയുടെ ഏറ്റവും മികച്ച ചാലകം

വെള്ളി

27) അറസ്റ്റ് ചെയ്യപ്പെടുന്ന പൗരന് അതിന്റെ കാരണം അറിയാനുള്ള അവകാശം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ഏഥാണ്

22

28) അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ 24 മണിക്കൂറിനുള്ളില്‍ അടുത്ത മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം എന്താണ്

22

29) സാമ്പത്തിക അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

360

30) ചിമ്മിനി വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം

1984

31) സാഴ്‌സ് ബാധിക്കുന്ന അവയവം

ശ്വാസകോശം

32) ഗാന്ധിജിയെ ആദ്യമായി മഹാത്മാവ് എന്ന് വിശേഷിപ്പിച്ചത്

ടാഗോര്‍

33) ഇന്ത്യയുടെ ജൊവാന്‍ ഓഫ് ആര്‍ക്ക് എന്ന് വിശേഷിപ്പിക്കുന്നത് ആരെ

ഝാന്‍സി റാണി

34) ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷന്റെ പേര്

താക്കര്‍ കമ്മീഷന്‍

35) അറസ്റ്റിനും കരുതല്‍ തടങ്കലിനുമെതിരായ സംരക്ഷണം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം

22

36) ഘനജലത്തിന്റെ രാസനാമം

ഡ്യുട്ടീരിയം ഓക്‌സൈഡ്

37) ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം

കോര്‍ബറ്റ് ദേശീയോദ്യാനം

38) ഇരവികുളം നാഷണല്‍ പാര്‍ക്ക് ഏത് ജില്ലയിലാണ്

ഇടുക്കി

39) മലബാറില്‍ ആദ്യത്തെ കര്‍ഷക സംഘം രൂപം കൊണ്ട വര്‍ഷം

1937

40) സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

എബി ഗ്രൂപ്പ്

41) അണുകേന്ദ്രത്തിന്റെ സാന്നിദ്ധ്യം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞന്‍

ഏണസ്റ്റ് റുഥര്‍ഫോര്‍ഡ്

42) ശിവഗിരിയില്‍ നിന്നുല്‍ഭവിക്കുന്ന നദി

പെരിയാര്‍

43) ആസൂത്രണ കമ്മീഷനില്‍ അംഗമായ ആദ്യ വനിത

ദുര്‍ഗാബായി ദേശ്മുഖ്

44) കേരളത്തില്‍ ആദ്യത്തെ അമ്മത്തൊട്ടില്‍ സ്ഥാപിച്ചത് എവിടെ

തിരുവനന്തപുരം

45) ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നിലവില്‍ വന്നത് എപ്പോള്‍

1947ജൂലൈ 18

46) ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖ

ഉത്തരായന രേഖ

47) ലാഹോര്‍ കരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി

എ ബി വാജ്‌പേയി

48) കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാത

എസ് എച്ച് 1

49) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയ വര്‍ഷം

1920 സെപ്തംബറില്‍ പ്രത്യേകം ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍

50) ഏഴോം-2 എന്നത് ഏതിന്റെ വിത്തിനമാണ്

നെല്ല്

51) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ യൂറോപ്യന്‍ ശക്തി

പോര്‍ച്ചുഗീസ്

52) മലര്‍ന്ന് കിടന്നുറങ്ങുന്ന ഒരേയൊരു ജീവി

മനുഷ്യന്‍

53) സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

ഒ ഗ്രൂപ്പ്

54) ഡാല്‍ട്ടനിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

55) ത്വക്കിന്റെ പുറത്തെ പാളിയുടെ പേര്

എപ്പിഡെര്‍മിസ്

56) ഹൈഡ്രജനെ കൂടാതെ സൂര്യനിലുള്ള ഏറ്റവും പ്രധാന വാതകം

ഹീലിയം

57) 1962-ല്‍ ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു

ജവഹര്‍ലാല്‍ നെഹ്‌റു

58) കേരളീയ മാതൃകയില്‍ യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ മന്ദിരം എത്

മട്ടാഞ്ചേരി കൊട്ടാരം

59) തിരുവിതാംകൂറിലെ ആദ്യ റെയില്‍വേപാത ഏതാണ്

കൊല്ലം-തിരുനെല്‍വേലി (1904)

60) ഹൈപ്പര്‍മെട്രോപ്പിയയുടെ മറ്റൊരു പേര്

ദീര്‍ഘദൃഷ്ടി

61) രാജീവ് ഗാന്ധി വധം സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചത്

ഡി ആര്‍ കാര്‍ത്തികേയന്‍

62) പി ടി ഉഷ കോച്ചിംഗ് സെന്റര്‍ എവിടെയാണ്

തിരുവനന്തപുരം

63) ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് എവിടെയാണ്

കൊയിലാണ്ടി

64) കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്

ക്രിപ്‌സ് മിഷനെ

65) സന്തോഷ് ട്രോഫി ആരംഭിച്ച വര്‍ഷം

1941

66) സതേണ്‍ റെയില്‍വേയുടെ ആസ്ഥാനം

ചെന്നൈ

67) സഹോദരസംഘം സ്ഥാപിച്ചത്

സഹോദരന്‍ അയ്യപ്പന്‍

68) തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി

പട്ടം താണുപിള്ള

69) താര്‍മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നഗരം

ജയ്‌സാല്‍മീര്‍

70) ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ആരാണ്

രാഷ്ട്രപതി

71) ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്

കര്‍ണാടക

72) ടോക്കോഫെറോള്‍ എന്നറിയപ്പെടുന്ന ജീവകമേത്

ജീവകം ഇ

73) ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യാക്കാരന്‍

സി വി രാമന്‍

74) ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്രശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത്

23

75) നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നത് നിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദം

23

76) ഓക്‌സിജന്‍ അന്തരീക്ഷ വ്യാപ്തത്തിന്റെ 21 ശതമാനമാണ്. എന്നാല്‍, ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ഇത് എത്രശതമാനം ആണ്

23

77) കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി

അടല്‍ ബിഹാരി വാജ്‌പേയി

78) ഉപതിരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അംഗമായത്

പുരുഷോത്തംദാസ് ടണ്ഡന്‍

79) വിമോചനസമര കാലത്തെ ആഭ്യന്തരമന്ത്രി

സി അച്യുതമേനോന്‍

80) ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തായി സ്ഥിതി ചെയ്തിരുന്ന നഗരം

നാഗ്പൂര്‍

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

81) ശക്തന്‍ തമ്പുരാന്‍ മ്യൂസിയം എവിടെ

തൃശൂര്‍

82) ശക്തമായ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഗ്രഹം

വ്യാഴം

83) മലയാള ഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തില്‍

ഹോര്‍ത്തൂസ് മലബാറിക്കസ്

84) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി

തൈറോയ്ഡ്

85) നിയമസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണ് അധികാരമുള്ളത്

ഗവര്‍ണര്‍

86) ഭാരതരത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം

മണിപ്പൂര്‍

87) കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകളുള്ള ജില്ല

എറണാകുളം

88) കേരള മാര്‍ക്‌സ് എന്നറിയപ്പെടുന്നത് ആരാണ്

കെ ദാമോദരന്‍

89) കേരള ക്രൂഷ്‌ചേവ് എന്നറിയപ്പെടുന്നത് ആരാണ്

എം എന്‍ ഗോവിന്ദന്‍നായര്‍

90) കല്ലട അണക്കെട്ട് ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു

കൊല്ലം

91) കേരളത്തില്‍ കാണപ്പെടുന്ന ടൈറ്റാനിയം അടങ്ങിയിരിക്കുന്ന ധാതു

ഇല്‍മനൈറ്റ്

92) തൈക്കാട് അയ്യയുടെ യഥാര്‍ത്ഥ പേര്

സുബ്ബരായന്‍

93) അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്

വാഗ്ഭടാനന്ദന്‍

94) സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ നവോത്ഥാന നായകന്‍

ചാവറ കുര്യാക്കോസ് ഏലിയാസ്

95) ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കര്‍ത്താവ്

വൈകുണ്ഠസ്വാമി

96) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായിരുന്നത്

അവുക്കാദര്‍കുട്ടി നഹ

97) ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളെ 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്റ് ഓഫ് ഇന്‍സ്ട്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര്

ബി ആര്‍ അംബേദ്കര്‍

98) തിരുവിതാംകൂറിലെ ആദ്യ വനിതാ സര്‍ജന്‍ ജനറല്‍

മേരി പുന്നന്‍ ലൂക്കോസ്

99) കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്

കെ എം മാണി

100) കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത്

ഇടപ്പള്ളി

101) സൂര്യന്റെ താപനില അളക്കുന്ന ഉപകരണം

പൈറോഹീലിയോമീറ്റര്‍

102) രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി

സര്‍ദാര്‍ കെ എം പണിക്കര്‍

103) തിരുവിതാംകൂറിന്റെ പ്രതിനിധികളായി എത്ര പേരാണ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഉണ്ടായിരുന്നത്

6

104) കിങ് മേക്കര്‍ എന്നറിയപ്പെട്ട തമിഴ് നേതാവ്

കെ കാമരാജ്

105) വിമോചന സമരം നയിച്ചത്

മന്നത്ത് പദ്മനാഭന്‍

106) കിങ്‌സ് ഫോര്‍ഡ് എന്ന ജില്ലാ മജിസ്‌ട്രേറ്റിനെ കൊലപ്പെടുത്തിയ കേസില്‍ തൂക്കിലേറ്റിയത്

ഖുദിറാം ബോസ്

107) ഇതായ്-ഇതായ് രോഗമുണ്ടാകുന്നത് ഏത് ലോഹത്തിന്റെ മലിനീകരണം മൂലമാണ്

കാഡ്മിയം

108) ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങള്‍

ബുധന്‍, ശുക്രന്‍

109) വികേന്ദ്രീയാസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചായത്ത്

കല്യാശേരി

110) വിദേശാക്രമണം, സായുധ കലാപം എന്നിവയുണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത്

ആര്‍ട്ടിക്കിള്‍ 352

111) ഓസോണ്‍ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു

ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍

112) മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി

സാര്‍ട്ടോറിയസ്

113) വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ച ആദ്യത്തെ രാജ്യം

ഇന്ത്യ

114) ഓസോണ്‍ പാളി തടഞ്ഞുനിര്‍ത്തുന്ന വികരണം ഏത്

അള്‍ട്രാ വയലറ്റ്

115) ഇന്ത്യന്‍ ഭരണഘടനയില്‍ ബാലവേല നിരോധിക്കുന്ന അനുച്ഛേദം

24

116) ഭരണഘടന നിലവില്‍ വന്ന സമയത്ത് മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട എത്ര ആര്‍ട്ടിക്കിളുകള്‍ ആണുണ്ടായിരുന്നത്

24

117) കരേര വന്യമൃഗ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്

മധ്യപ്രദേശ്

118) ഹാട്രിക് ഗോളോടെ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത താരം

മണി

119) ലാവ കൊണ്ടുണ്ടായ ഇന്ത്യന്‍ പീഠ പ്രദേശം

ഡക്കാണ്‍

120) ലുധിയാന ഏത് നദിയുടെ തീരത്താണ്

സത്‌ലജ്‌

80%
Awesome
  • Design
Comments
Loading...