ചന്ദ്രന്റെ പേരില്‍ അറിയപ്പെടുന്ന മൂലകം

0

1) ലാറ്റിന്‍ ഭാഷയില്‍ ചന്ദ്രന്റെ പേര്

ലൂണ

2) ലക്ഷ്യം നിറവേറ്റിയതിനാല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് എന്തായി മാറണം എന്നാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്

ലോക സേവാ സംഘം

3) ഇംഗ്ലീഷ് പട്ടാളത്തിന് ജോലി നല്‍കാനായി വയനാട്ടിലെ കുന്നിന്‍ ചെരുകളില്‍ ആരംഭിച്ച കൃഷിയേത്

കാപ്പി

4) രക്ത സമ്മര്‍ദ്ദം ക്രമീകരിക്കുന്ന പ്ലാസ്മാ പ്രോട്ടീന്‍ ഏത്

ആല്‍ബുമിന്‍

5) ഇന്‍കസ് അസ്ഥിയുടെ ആകൃതി

കൂടക്കല്ല്

6) ഇന്ത്യന്‍ കോഫി ഹൗസിന്റെ സ്ഥാപകന്‍

എ കെ ഗോപാലന്‍

7) മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിക്കാന്‍ കാരണമായ കേസ്

ഷായറ ബാനു വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസ്

8) മീശപ്പുലിമല ഏത് ജില്ലയിലാണ്

ഇടുക്കി

9) മാവിന്‍ കൊമ്പ് പെട്ടെന്ന് കുലുക്കുമ്പോള്‍ മാങ്ങ ഞെട്ടറ്റ് വീഴുന്നത് ന്യൂട്ടന്റെ ഏത് ചലന നിയമത്തിന് ഉദാഹരണമാണ്

ഒന്നാം ചലന നിയമം

10) 1840-കളില്‍ ശക്തിപ്രാപിച്ച് 1870-കളോടെ അടിച്ചമര്‍ത്തപ്പെട്ട വഹാബി പ്രസ്ഥാനത്തിന്റെ നേതാവ്

സയ്യദ് അഹമ്മദ് ബറെല്‍വി

silver leaf psc academy kozhikode contact number

11) ബ്രഹ്‌മപുത്ര നദിയിലുള്ള ദേശീയ ജലപാത

ദേശീയ ജലപാത 2

12) വിഷ്വല്‍ വയലറ്റ് എന്ന വാക്ക് ആദ്യമായി നിര്‍ദ്ദേശിച്ചത്

ഇഎച്ച് സ്റ്റാര്‍ലിങ്

13) പോളിഗര്‍ യുദ്ധങ്ങള്‍ക്ക് വേദിയായ സംസ്ഥാനം

തമിഴ്‌നാട്

14) പേശീ ചലനങ്ങള്‍ ഏകോപിപ്പിക്കുന്ന മസ്തിഷ്‌ക ഭാഗം

സെറിബല്ലം

15) വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഏത് ജില്ലയിലാണ്

കോട്ടയം

16) ചെമ്മണ്ണിന്റെ ചുവപ്പ് നിറത്തിന് കാരണം

ഫെറിക് ഓക്‌സൈഡ്

17) ജിപ്‌സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിക്കുന്നത്

120 മുതല്‍ 130 വരെ

18) ചന്ദ്രന്റെ പേരില്‍ അറിയപ്പെടുന്ന മൂലകം

സെലീനിയം

19) ഘനജലത്തിന്റെ തിളനില എത്ര ഡിഗ്രി സെല്‍ഷ്യസ് ആണ്

101.4

20) ശ്വാസകോശത്തിലെ വായു അറകളിലെ ഇലാസ്തികത നഷ്ടപ്പെട്ട് അവ പൊട്ടി വൈറ്റല്‍ കപ്പാസിറ്റി കുറയുന്ന രോഗം

എംഫിസിമ

Comments
Loading...