Explained: ബ്രഹ്‌മാനന്ദ ശിവയോഗി

0

1) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ ജീവിത കാലയളവ്

1862-1929

2) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ ജന്മസ്ഥലം

കൊല്ലങ്കോട്, പാലക്കാട്

3) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ ജനനതിയതി

1852 ഓഗസ്റ്റ് 26

4) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ മാതാപിതാക്കള്‍ ആരാണ്

രാവുണ്യാരത്ത് കുഞ്ഞികൃഷ്ണമേനോന്‍, കാരാട്ട് നാണിയമ്മ

5) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ പൂര്‍വാശ്രമത്തിലെ പേര്

കാരാടട്് ഗോവിന്ദ മേനോന്‍

6) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ യൗവനാരംഭത്തിലെ പേര് എന്താണ്

ഗോവിന്ദന്‍ കുട്ടി

7) ബ്രഹ്‌മാനന്ദശിവയോഗിയുടെ ഭാര്യയുടെ പേര്

താവുക്കുട്ടിയമ്മ

8) യോഗിനി മാതാവ് എന്ന് അറിയപ്പെട്ടതാരാണ്

താവുക്കുട്ടിയമ്മ

9) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ ആദ്യ പുസ്തകം ഏതാണ്

സിദ്ധാനുഭൂതി

10) ബ്രഹ്‌മാനന്ദ ശിവയോഗി എഴുതിയ ഏത് കൃതിയാണ് ക്ഷേത്രാചാരങ്ങളോട് അനുബന്ധിച്ചുള്ള വ്രതം, പൂജ എന്നിവയൊക്കെ നിര്‍ത്ഥകമാണെന്ന് പ്രതിപാദിക്കുന്നത്

സിദ്ധാനുഭൂതി

11) ബ്രഹ്‌മാനന്ദ ശിവയോഗി ശിവയോഗി പാലക്കാട്ടെ ആലത്തൂരില്‍ സിദ്ധാശ്രമം സ്ഥാപിച്ച വര്‍ഷം ഏതാണ്

1907

12) നിരീശ്വരവാദിയായ ബ്രഹ്‌മാനന്ദശിവയോഗി തന്റെ ആശയങ്ങളുടെ പ്രചാരണത്തിനായി സ്ഥാപിച്ച മതം ഏതാണ്

ആനന്ദമതം

13) ബ്രഹ്‌മാനന്ദ ശിവയോഗി ആനന്ദമതം സ്ഥാപിച്ച വര്‍ഷം ഏതാണ്

1907

14) വേദോപനിഷത്തുകളേയും ഭഗവദ്ഗീത തുടങ്ങിയ മതഗ്രന്ഥങ്ങളേയും അപഗ്രഥിച്ച് ആനന്ദലബ്ധിക്ക് ഉതകുന്ന കാര്യങ്ങളെ ക്രോഡീകരിച്ച് ബ്രഹ്‌മാനന്ദ ശിവയോഗി ശിവയോഗി സ്ഥാപിച്ച മതം ഏതാണ്

ആനന്ദമതം

15) ബ്രഹ്‌മാനന്ദ ശിവയോഗി സ്ഥാപിച്ച ആനന്ദമതത്തില്‍ സര്‍വമതസ്ഥര്‍ക്കും പ്രവര്‍ത്തിക്കാമായിരുന്നു. ഈ പ്രസ്താവന ശരിയോ തെറ്റോ?

ശരി

16) നിര്‍മമനായ ദൈവത്തെക്കൊണ്ട് ലൗകിക ജീവിതത്തില്‍ പ്രയോജനമില്ല എന്ന് സിദ്ധാന്തിക്കുന്ന മതം ഏതാണ്

ആനന്ദമതം

17) ബ്രഹ്‌മാനന്ദ ശിവയോഗി സമാധിയായ വര്‍ഷം ഏതാണ്

1929 സെപ്തംബര്‍ 10

18) മനസ്സാണ് ദൈവം എന്ന് പ്രസ്താവിച്ച നവോത്ഥാന നായകന്‍ ആരാണ്

ബ്രഹ്‌മാനന്ദ ശിവയോഗി

19) മനുഷ്യന്റെ നന്മയിലാണ് യഥാര്‍ത്ഥ സന്തോഷമെന്ന് ഉദ്‌ഘോഷിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് ആരാണ്

ബ്രഹ്‌മാനന്ദ ശിവയോഗി

20) 1918-ല്‍ ബ്രഹ്‌മാനന്ദശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്

ആനന്ദമഹാസഭ

21) ആനന്ദമത പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ എന്തെല്ലാം

  • ഹിന്ദുമതത്തിലെ അനാവശ്യമായ ആചാരങ്ങള്‍ ഒഴിവാക്കുക
  • ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാതിരിക്കുക
  • മാംസാഹാരം ഒഴിവാക്കുക
  • ഹിംസാത്മകമായ മതകര്‍മങ്ങള്‍ ഒഴിവാക്കുക

22) ആനന്ദമഹാസഭയുടെ ആദ്യ പ്രസിഡന്റ് ആരാണ്

ബ്രഹ്‌മാനന്ദ ശിവയോഗി

23) ആനന്ദമഹാസഭയുടെ ആദ്യ സെക്രട്ടറി

രാമപ്പണിക്കര്‍

24) ആശയപ്രചാരണത്തിന് ബ്രഹ്‌മാനന്ദ ശിവയോഗി ആരംഭിച്ച പ്രസിദ്ധീകരണം ഏതാണ്

സാരഗ്രാഹി

25) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ പ്രധാനകൃതികള്‍ ഏതെല്ലാം

  • മോക്ഷപ്രദീപം
  • ആനന്ദസൂത്രം
  • ശിവയോഗരഹസ്യം
  • സ്ത്രീവിദ്യാപോഷിണി
  • ആനന്ദഗണം
  • ആനന്ദദര്‍ശനം
  • ആനന്ദവിമാനം

26) ബ്രഹ്‌മാനന്ദ ശിവയോഗിയുടെ ഏത് പുസ്തകത്തിന്റെ സ്വാധീനത്താലാണ് തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടത്തിയിരുന്ന ആടുവെട്ടും കോഴിവെട്ടും അവസാനിപ്പിച്ചത്

മോക്ഷപ്രദീപം

Explained: ബ്രഹ്‌മാനന്ദ ശിവയോഗി

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
Comments
Loading...