1) മത്സ്യത്തിന്റെ വിസര്‍ജ്യ വസ്തു ഏതാണ്
അമോണിയ
2) ജിബ്രാള്‍ട്ടര്‍ പാറ എവിടെയാണ്
ഹൈദരാബാദ്
3) ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യം
സിംഗപ്പൂര്‍
4) ഛാത്രാരി ഏത് സംസ്ഥാനത്തെ ആദിവാസി നൃത്തരൂപമാണ്
ഹിമാചല്‍പ്രദേശ്
5) സിആര്‍ഐ തമിഴ് റേഡിയോ പ്രവര്‍ത്തിക്കുന്നത് ഏത് രാജ്യത്താണ്
ചൈന
6) മനുഷ്യന്റെ മൂത്രത്തിന്റെ എത്ര ശതമാനമാണ് ജലം
95
7) മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത് എവിടെയാണ്
കരള്‍
8) ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡിന് അര്‍ഹനായ ആദ്യ ഛായാഗ്രാഹകന്‍
വി കെ മൂര്‍ത്തി
9) സോര്‍ബോണ്‍ സര്‍വകലാശാല എവിടെയാണ്
പാരീസ്
10) മോട്ടോര്‍ സൈക്കിളിലെ സാഹസിക യാത്രകളില്‍ ചെഗ്വേരയോടൊപ്പം യാത്ര ചെയ്തത്
ആല്‍ബര്‍ട്ടോ ഗ്രാനഡോ
11) ഡെമോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്
ജോണ്‍ ഗ്രൗണ്ട്
12) മൂലകങ്ങള്‍ക്ക് പേരിനൊപ്പം പ്രതീകങ്ങള്‍ നല്‍കുന്ന സമ്പ്രദായം ആവിഷ്‌കരിച്ചത്
ബേഴ്‌സേലിയസ്
13) പരിസ്ഥിതിയുടെ സന്തുലനത്തിനായി ഇന്ത്യയില്‍ വിസ്തീര്‍ണത്തിന്റെ എത്ര ശതമാനം വനമാണ് ഉണ്ടായിരിക്കേണ്ടത്
33
14) ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍
കോര്‍ട്ടിസോള്‍
15) ഡച്ചിഗാം ദേശീയോദ്യാനം ഏത് മൃഗത്തിന്റെ സംരക്ഷണത്തിനാണ് പ്രസിദ്ധം
ഹാംഗുല്‍
16) കോര്‍ട്ടിസോളിന്റെ അധികോല്‍പാദനം മൂലം ഉണ്ടാകുന്ന രോഗം
കുഷിങ്‌സ് സിന്‍ഡ്രോം
17) ജാത്രാ ഒറാവോണിന്റെ നേതൃത്വത്തില്‍ 1914-ല്‍ ആരംഭിച്ച ഗോത്ര കലാപം
താനാ ഭഗത് വിപ്ലവം
18) ചാള്‍സ് വില്‍ക്കിന്‍സിന്റെ ഭഗവത്ഗീതയുടെ പരിഭാഷകയ്ക്ക് അവതാരിക രചിച്ച ഗവര്‍ണര്‍ ജനറല്‍
വാറന്‍ ഹേസ്റ്റിങ്‌സ്
19) കുഷോക് ബാക്കുള റിംപോച്ച വിമാനത്താവളം എവിടെയാണ്
ലേ
20) രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷി കുറയുന്ന അവസ്ഥ
അനീമിയ