1) ഒരു പദാര്‍ത്ഥം കത്തുമ്പോള്‍ നടക്കുന്ന പ്രവര്‍ത്തനം
ഓക്‌സീകരണം
2) മഞ്ഞനിറം ലഭിക്കാന്‍ വെടിമരുന്നില്‍ ചേര്‍ക്കുന്നത്
സോഡിയം
3) പടയണിയുടെ ഇതിവൃത്തം
കാളി ദാരിക യുദ്ധം
4) ഇന്ത്യയില്‍ എവിടെയാണ് ആദ്യമായി ഫാഷന്‍ മത്സരം നടന്നത്
മുംബൈ
5) ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ അവസാന ജ്വാലയാണ് 1857-ലെ കലാപം എന്ന് വിലയിരുത്തിയത്
ജവഹര്‍ലാല്‍ നെഹ്‌റു
6) മാസ്‌ക് ഓഫ് ആഫ്രിക്ക എന്ന പുസ്തകം രചിച്ചത്
വി എസ് നയ്പാല്‍
7) മലബാര്‍ ഹില്‍സ് എവിടെയാണ്
മലബാര്‍
8) ജാതിക്കയില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന സുഗന്ധവസ്തു
ഒലിയോറെസിന്‍
9) പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ സ്വന്തമായി വീട്ടില്‍ പരിശോധിക്കുന്നതിന് കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതി
സാന്ത്വനം
10) കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത കണ്ടല്‍വനം
കടലുണ്ടി
11) സ്പ്രിങ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം
ക്രോം സ്റ്റീല്‍
12) അയഡിന്‍ ലായനി അന്നജവുമായി ചേര്‍ന്നാല്‍ ലഭിക്കുന്ന നിറം
നീല
13) മണ്ണിലൂടെ ഉരുണ്ടുവരുന്ന ബോള്‍ വേഗം കുറഞ്ഞ് നിശ്ചലമാക്കാന്‍ കാരണമായ ബലം
ഘര്‍ഷണം
14) അയ്യങ്കാളി ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്ര നടത്തിയ വര്‍ഷം
1893
15) അന്തര്‍ദേശീയ ജലസഹകരണ വര്‍ഷം
2013
16) ട്വന്റി-20 ലോകകപ്പ് ആരംഭിച്ച വര്‍ഷം
2007
17) കേരള സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി പൊലീസിങ് സംരംഭം
ജനമൈത്രി
18) കിടപ്പുരോഗികളുടെ ശുശ്രൂഷകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി
ആശ്വാസകിരണ്‍
19) 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാരക രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന പദ്ധതി
താലോലം
20) ചെടികള്‍ പുഷ്പിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുന്നതിനായി സസ്യഭാഗങ്ങളെ ശീതീകരണത്തിന് വിധേയമാക്കുന്ന പ്രക്രിയ
വെര്‍ണലൈസേഷന്‍
21) 1942 സെപ്തംബര്‍ 15-ന് ആരാണ് ക്വിറ്റിന്ത്യാ സമരത്തെ ഒരു കലാപം എന്ന് വിശേഷിപ്പിച്ചത്
സര്‍ റെജിനാള്‍ഡ് മാക്‌സ് വെല്‍
22) പോളിമര്‍ നിര്‍മ്മിക്കുന്ന ജീവികള്‍ക്ക് ഉദാഹരണം
ചിലന്തിയും പട്ടുനൂല്‍പ്പുഴുവും
23) ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്ന തിയതി
2005 ഫെബ്രുവരി 16
24) കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ വാഗ്ഭടാനന്ദന്റെ ഭാര്യയും ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു. അവരുടെ പേര്.
വാഗ്മയീദേവി
25) കേരള കൗമുദിയുടെ പ്രസിദ്ധീകരണം ആരംഭിച്ചതെന്നാണ്
1911 ഫെബ്രുവരി 1
- Design