1) വനിതാ ചീഫ് ജസ്റ്റിസ് അധികാരമേറ്റ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഹിമാചല്‍പ്രദേശ്
2) ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ ഡോക്യുമെന്റ് തയ്യാറാക്കിയത് ഏതെല്ലാം ഭാഷകളിലാണ്
ഇംഗ്ലീഷ്, ഹിന്ദി
3) ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങളില്‍ എത്ര പേരാണ് ഭരണഘടനയില്‍ ഒപ്പുവച്ചത്
284
4) ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് യാനം ജില്ല
5) വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 15 (1) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂപവല്‍ക്കരണം
6) ബാലവേല സംബന്ധമായ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി 1979-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി
ഗുരുപാദ സ്വാമി കമ്മിറ്റി
7) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ അധ്യക്ഷന്‍
എം എല്‍ വെങ്കടചെല്ലയ്യ
8) ഇന്ത്യന്‍ പാര്‍ലമെന്റ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ബില്‍ പാസാക്കിയത് എന്നാണ്
2016 ഓഗസ്റ്റ്
9) ഇ-ഗവേണന്‍സിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്ന സ്ഥാപനം
അക്ഷയ കേന്ദ്രങ്ങള്‍
10) ഗംഗ, യമുന എന്നീ നദികള്‍ക്ക് നിയമപരമായ വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ച കോടതി
ഉത്തരാഖണ്ഡ് ഹൈക്കോടതി
11) സംസ്ഥാനതലത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനം
ലോകായുക്ത
12) ഏത് വര്‍ഷമാണ് മഹാരാഷ്ട്രയില്‍ ലോകായുക്ത രൂപവല്‍കൃതമായത്
1971
12) 1952-ല്‍ ഒറീസയുടെ ഗവര്‍ണറായത്
ഫസല്‍ അലി
13) ലോകസഭയുടെ മുന്‍ഗാമി
സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി
14) നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന നിയമം
വിവരാവകാശ നിയമം
15) ജിഎസ്ടി നിലവില്‍വന്ന തിയതി
2017 ജൂലൈ 1
16) ആസൂത്രണ കമ്മിഷന് പകരം നിതി ആയോഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തി തിയതി
2014 ഓഗസ്റ്റ് 15
17) ഇന്ത്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
55
18) ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് അനുശാസിക്കുന്ന നിയമം
സേവനാവകാശ നിയമം
19) ഡല്‍ഹിക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം
239 എഎ
20) ഇന്ത്യയില്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ട് പാസാക്കിയ വര്‍ഷം
1994
- Design