1) രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരം
ചണ്ഡിഗഢ്
2) ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ബാസ് എന്നറിയപ്പെട്ടിരുന്ന യുദ്ധവിമാനം
മിഗ് 29
3) പദവിയിലിരിക്കേ അന്തരിച്ച ആദ്യ പ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്‌റു
4) പ്യൂനിക് യുദ്ധങ്ങളില്‍ ഏറ്റുമുട്ടിയത്
റോമും കാര്‍ത്തേജും
5) ക്രിസ്മസ് ഡിസീസ് എന്നറിയപ്പെടുന്നത്
ഹീമോഫീലിയ
6) അമേരിക്കയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും എവിടെ നിന്നും വന്നവരാണ്
ഗ്രേറ്റ് ബ്രിട്ടണ്‍
7) ബുദ്ധന്‍ ജനിച്ച കപിലവസ്തു ഇപ്പോള്‍ ഏത് രാജ്യത്തിലാണ്
നേപ്പാള്‍
8) നാഷണല്‍ ഫിലാറ്റലിക് മ്യൂസിയം എവിടെയാണ്
ന്യൂഡല്‍ഹി
9) ഇന്ത്യന്‍ നാവികസേനാ ദിനം
ഡിസംബര്‍ 4
10) ബാണഭട്ടന്‍ ആരുടെ ആസ്ഥാന കവിയായിരുന്നു
ഹര്‍ഷന്‍
11) ഗ്രാമസഭകള്‍ നിലവില്‍വന്ന ഭരണഘടനാ ഭേദഗതി
73
12) ബാഹ്‌മിനി വംശത്തിലെ ഹുമയൂണിന്റെ പ്രഗല്‍ഭനായ പ്രധാനമന്ത്രി
മുഹമ്മദ് ഗവാന്‍
13) ഏറ്റവും വലിയ കടല്‍
തെക്കന്‍ ചീനാ കടല്‍
14) പാലിന്റേയും തേനിന്റേയും ദേശം എന്നറിയപ്പെടുന്നത്
കനാന്‍
15) ആലപ്പുഴ തുറമുഖം വികസിപ്പിച്ച തിരുവിതാംകൂര്‍ ദിവാന്‍
രാജാ കേശവദാസ്
16) ഇന്ത്യ വികസിപ്പിച്ച പൈലറ്റില്ലാത്ത ചെറുവിമാനം
നേത്ര
17) ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്നത്
അബര്‍ഡീന്‍
18) മുകുന്ദമാല രചിച്ചത്
കുലശേഖര ആഴ് വാര്‍
19) ലോകത്തിലെ ഏറ്റവും വലിയ ഉഭയ ജീവി
ജപ്പാനീസ് ജയന്റ് സാലമാന്‍ഡര്‍
20) ഇന്ത്യയില്‍ ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണം നിര്‍ത്തലാക്കിയ നിയമം
1858-ലെ നിയമം
21) ഏറ്റവും വലിയ കടല്‍പക്ഷി
ആല്‍ബട്രോസ്
22) പുന്നപ്ര-വയലാര്‍ സമരത്തിന് കാരണം
അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരം
23) പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ മഗ്‌സസേ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യാക്കാരന്‍
ജയപ്രകാശ് നാരായണന്‍ (1965)
24) പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത്
തായ്‌ലന്‍ഡ്
25) ഭാരത കേസരി എന്ന് വിളിക്കപ്പെട്ടത്
മന്നത് പദ്മനാഭന്‍
26) ഇന്ത്യയിലെ ആദ്യത്തെ ബയോ ഡീസല്‍ പ്ലാന്റ് സ്ഥാപിതമായ സംസ്ഥാനം
ആന്ധ്രാപ്രദേശ്
27) ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ എത്ര മടങ്ങാണ് ചന്ദ്രന്റേത്
ആറിലൊന്ന്
28) പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ലോകസഭാ സ്പീക്കര്‍
ജി വി മാവ്‌ലങ്കര്‍
29) ബുദ്ധന്‍ എന്ന വാക്കിനര്‍ത്ഥം
ജ്ഞാനം സിദ്ധിച്ചയാള്‍
30) ഷഹീദ് ഇ അസം എന്നറിയപ്പെട്ടത്
ഭഗത് സിങ്
- Design