1) സമുദ്രത്തിന്റെ ശരാശരി ആഴം
3554 മീറ്റര്‍
2) സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം
എക്കോസൗണ്ടര്‍
3) സസ്തനികളല്ലാത്ത ജന്തുക്കളില്‍ ഏറ്റവും വലിപ്പം കൂടിയത്
മുതല
4) സാധാരണമായി ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏത്
ക്ലോസ്ട്രീഡിയം ബോട്ടുലിനം
5) സാധാരണ താപനിലയില്‍ ഏറ്റവും കൂടുതല്‍ വികസിക്കുന്ന പദാര്‍ത്ഥം
സീസിയം
6) ഗാന്ധി സിനിമയുടെ സംഗീത സംവിധായകന്‍
പണ്ഡിറ്റ് രവിശങ്കര്‍
7) ഗാന്ധിജിയുടെ ഇഷ്ട പ്രാര്‍ത്ഥനാഗീതമായ വൈഷ്ണവ ജനതോ… രചിച്ച ഗുജറാത്തി കവി
നരസിംഹ മേത്ത
8) സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത്
9) സ്വന്തം ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന ഐതീഹ്യത്താല്‍ പ്രശസ്തമായ പക്ഷി
ഫീനിക്‌സ്
10) സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം
- Design