കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള കേരളത്തിലെ ഏക താലൂക്ക്

0

1) ഇന്ത്യയിലെ വെനീസ്

ആലപ്പുഴ

2) ഇന്ത്യയെന്ന പേരിന് നിദാനമായ നദി

സിന്ധു

3) ശാസ്താംകോട്ട തടാകം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു

കൊല്ലം

4) ഇന്ത്യന്‍ യൂണിയന്റെ തെക്കേയറ്റം

ഇന്ദിരാ പോയിന്റ്

5) കുളു താഴ് വര ഏത് സംസ്ഥാനത്തിലാണ്

ഹിമാചല്‍പ്രദേശ്

6) കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്

ഉത്തരാഖണ്ഡ്

7) വേളാങ്കണ്ണി ഏത് സംസ്ഥാനത്തിലാണ്

തമിഴ്‌നാട്

8) വിജയവാഡ ഏത് നദിയുടെ തീരത്താണ്

കൃഷ്ണ

9) ജബല്‍പൂര്‍ ഏത് നദിയുടെ തീരത്താണ്

നര്‍മദ

10) ഗുവഹത്തി ഏത് നദിയുടെ തീരത്താണ്

ബ്രഹ്‌മപുത്ര

11) സൂറത്ത് ഏത് നദിയുടെ തീരത്താണ്

തപ്തി

12) ഏത് നദിയുടെ തീരത്താണ് ആഗ്ര

യമുന

13) ലേക്ക് പാലസ് എവിടെയാണ്

ഉദയ്പൂര്‍

14) പുഞ്ചകൃഷിയുടെ കാലം

മേടമാസം

15) നാഗാര്‍ജുനസാഗര്‍ അണക്കെട്ട് ഏത് നദിയില്‍

കൃഷ്ണാനദി

16) കൃഷ്ണരാജസാഗര്‍ അണക്കെട്ട് ഏത് നദിയില്‍

കാവേരി

17) അജന്താ ഗുഹകള്‍ കണ്ടെത്തിയ വര്‍ഷം

1819

18) ഒങ്കസെ വര്‍ഗക്കാര്‍ വസിക്കുന്ന സ്ഥലം

ആന്‍ഡമാന്‍

19) ഹെയ്‌ലി നാഷണല്‍ പാര്‍ക്ക് ഇപ്പോള്‍ അറിയപ്പെടുന്ന പേര്

കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്

20) ഇന്ത്യയുടെ പൂന്തോട്ടം

കശ്മീര്‍

21) ഇന്ത്യയില്‍ തേയിലയും കാപ്പിയും കൃഷി ചെയ്യുന്ന പ്രദേശം

ദക്ഷിണേന്ത്യ

22) ഇന്ത്യയിലെ വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ ദിവസം

ഡിസംബര്‍ 22

23) ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി

പാമീര്‍

24) പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു

ഇന്ത്യ-ശ്രീലങ്ക

25) ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റ

സുന്ദര്‍ബന്‍സ്

26) ബംഗാളിന്റെ ദുഖം എന്നറിയപ്പെടുന്ന നദി

ദാമോദര്‍

27) ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്

കര്‍ണാടകം

28) സുവര്‍ണക്ഷേത്രം എവിടെയാണ്

അമൃത്സര്‍

29) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര

ആരവല്ലി

30) മഹാബലിപുരം ഏത് സംസ്ഥാനത്താണ്

തമിഴ്‌നാട്

31) കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടല്‍

അറബിക്കടല്‍

32) കാസിരംഗ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്

അസം

33) ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടല്‍

അറബിക്കടല്‍

34) എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത

ബചേന്ദ്രപാല്‍

35) സൈലന്റ് വാലി ഏത്‌ ജില്ലയില്‍

പാലക്കാട്

36) ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം

പൊഖ്‌റാന്‍

37) ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ഇന്ത്യന്‍ സംസ്ഥാനം

മദ്ധ്യപ്രദേശ്

38) കുന്ദ്രേമുഖ് ഇരുമ്പുരുക്ക് പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

കര്‍ണാടകം

39) ഇന്ത്യയില്‍ സ്വര്‍ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

കര്‍ണാടകം

40) ഡാര്‍ജിലിംഗ് ഏത് സംസ്ഥാനത്തിലാണ്

പശ്ചിമബംഗാള്‍

41) ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്

കൃഷ്ണ-ഗോദാവരി ഡെല്‍റ്റ

42) ദക്ഷിണേന്ത്യയുടെ ധാന്യപ്പുര

തഞ്ചാവൂര്‍

43) നന്ദന്‍ കാനന്‍ ബയോളജിക്കല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്

ഒഡിഷ

44) പമ്പയുടെ ദാനം

കുട്ടനാട്

45) നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്

ഉത്തരാഖണ്ഡ്

46) നര്‍മ്മദയ്ക്കും തപ്തിക്കും ഇടയിലെ പര്‍വതനിര

സാത്പുര

47) പൂര്‍വദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്നത്

കേരളം

48) മഥുര ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു

യമുന

49) ഉമിയാം തടാകം ഏത് സംസ്ഥാനത്താണ്

മേഘാലയ

50) ബംഗാള്‍ ഉള്‍ക്കടല്‍ ഏത് സമുദ്രത്തിന്റെ ഭാഗമാണ്

ഇന്ത്യന്‍ മഹാസമുദ്രം

51) പുരുഷ നാമമുള്ള വടക്കുകിഴക്കേ ഇന്ത്യന്‍ നദി

ബ്രഹ്‌മപുത്ര

52) മധുര ഏത് നദിയുടെ തീരത്താണ്

വൈഗ

53) മുംബൈ നഗരത്തിനുള്ളിലെ നാഷണല്‍ പാര്‍ക്ക്

സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്

54) ലോക്തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്

മണിപ്പൂര്‍

55) ഇന്ത്യയില്‍ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ല

കച്ച്

56) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ്

ലാറ്ററൈറ്റ്

57) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന കാര്‍ഷിക വിള

തെങ്ങ്

58) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ധാന്യവിള

നെല്ല്

59) കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപമുള്ളത്

കോഴിക്കോട്

60) മത്തേരാന്‍ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്തിലാണ്

മഹാരാഷ്ട്ര

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,

61) ജാറിയ ഖനിയില്‍ നിന്നും ലഭിക്കുന്ന ധാതു

കല്‍ക്കരി

62) പോയിന്റ് കാലിമര്‍ പക്ഷിസങ്കേതം ഏത് സംസ്ഥാനത്തിലാണ്

തമിഴ്‌നാട്

63) അയോധ്യ ഏത് നദീ തീരത്താണ്

സരയൂ

64) സിന്ധു നദീതീരത്തെ ഏറ്റവും വലിയ നഗരം

കറാച്ചി

65) സിയാങ് എന്ന പേരില്‍ അരുണാചല്‍പ്രദേശില്‍ പ്രവേശിക്കുന്ന നദി

ബ്രഹ്‌മപുത്ര

66) ഹൊഗനക്കല്‍ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്

തമിഴ്‌നാട്

67) കേരളത്തില്‍ ചുണ്ണാമ്പ് കല്ല് കാണപ്പെടുന്ന സ്ഥലം

വാളയാര്‍

68) ഗംഗാതീരത്തെ ഏറ്റവും വലിയ നഗരം

കാണ്‍പൂര്‍

69) കാബര്‍ തണ്ണീത്തടം ഏത് സംസ്ഥാനത്താണ്

ബീഹാര്‍

70) ഇന്ത്യ ലോകഭൂവിസ്തൃതിയുടെ എത്രശതമാനമാണ്

2.42

71) ലോകജനതയുടെ എത്രശതമാനം ഇന്ത്യയില്‍ വസിക്കുന്നു

17.9 ശതമാനം

72) ഏത് അര്‍ധ ഗോളത്തിലാണ് ഇന്ത്യയുടെ സ്ഥാനം

ഉത്താര്‍ധ ഗോളത്തില്‍

73) വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ ഇന്ത്യയുടെ ദൈര്‍ഘ്യം എത്ര

3,214 കിലോമീറ്റര്‍

75) കിഴക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഇന്ത്യയുടെ ദൈര്‍ഘ്യം എത്ര

2,933 കിലോമീറ്റര്‍

76) ഇന്ത്യയുടെ കര അതിര്‍ത്തി എത്രയാണ്

15,106.7 കിലോമീറ്റര്‍

77) ഇന്ത്യയുടെ കടല്‍ത്തീരത്തിന്റെ ദൈര്‍ഘ്യം എത്ര

7,516.6 കിലോമീറ്റര്‍

78) ഇന്ത്യയുടെ വടക്കേയറ്റത്തുള്ള ഭൂപ്രദേശം

ലഡാക്ക്

79) ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഭൂപ്രദേശം

തമിഴ്‌നാട്

80) ഇന്ത്യയുടെ പടിഞ്ഞാറുള്ള ഭൂപ്രദേശം

ഗുജറാത്ത്

81) ഇന്ത്യയുടെ കിഴക്കുള്ള ഭൂപ്രദേശം

അരുണാചല്‍പ്രദേശ്

82) ഇന്ത്യ എത്ര രാജ്യങ്ങളുമായി കര അതിര്‍ത്തി പങ്കിടുന്നു

ഏഴ് (അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ്)

83) ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ ഏറ്റവും വലുത് ഏത്

ചൈന

84) ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ ഏറ്റവും ചെറുത് ഏത്

ഭൂട്ടാന്‍

85) ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം ഏത്

ബംഗ്ലാദേശ്

86) ഇന്ത്യ ഏറ്റവും കുറവ് അതിര്‍ത്തി പങ്കിടുന്ന രാജ്യം ഏത്

അഫ്ഗാനിസ്ഥാന്‍

87) ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ ഏവ

അരുണാചല്‍പ്രദേശും സിക്കിമും (3 വീതം)

88) ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള സംസ്ഥാനം ഏത്

ഉത്തര്‍പ്രദേശ് (8 സംസ്ഥാനങ്ങള്‍)

89) ഇന്ത്യയുടെ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്

82.5 ഡിഗ്രി കിഴക്കന്‍ രേഖാംശരേഖ

90) ഇന്ത്യന്‍ സമയം ഗ്രീന്‍വിച്ച് മെറിഡിയന്‍ സമയത്തേക്കാള്‍ എത്ര സമയം മുന്നിലാണ്

5.30 മണിക്കൂര്‍

91) ഇന്ത്യന്‍ പ്രാമാണിക സമയരേഖ കടന്ന് പോകുന്നത്

മിര്‍സാപൂര്‍, അലഹബാദ്, ഉത്തര്‍പ്രദേശ്

92) ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഭൂമിശാസ്ത്രരേഖ

ഉത്തരായന രേഖ

93) ഉത്തരായന രേഖ എത്ര ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു

എട്ട് (ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ത്രിപുര, മിസോറാം)

94) ഇന്ത്യയില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ ഏത്

ഉഷ്ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ

95) ഇന്ത്യയേയും പാകിസ്താനേയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖ

റാഡ്ക്ലിഫ് രേഖ

96) ഇന്ത്യയേയും ചൈനയേയും വേര്‍തിരിക്കുന്ന രേഖ

മക്മഹോന്‍ രേഖ

97) പാകിസ്താനേയും അഫ്ഗാനിസ്താനേയും വേര്‍തിരിക്കുന്ന രേഖ

ഡ്യൂറന്റ് രേഖ

98) കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള കേരളത്തിലെ ഏക താലൂക്ക്

സുല്‍ത്താന്‍ബത്തേരി

99) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതനിരകള്‍

ഹിമാലയന്‍നിരകള്‍

100) ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മടക്കുപര്‍വ്വതങ്ങള്‍

ഹിമാലയന്‍ നിരകള്‍

101) ഹിമാലയന്‍ നിരകളുടെ ദൈര്‍ഘ്യം എത്രയാണ്

2400 കിലോമീറ്റര്‍

102) ഹിമാലയന്‍ നിരകളുടെ മൂന്ന് ഭാഗങ്ങള്‍ ഏതെല്ലാം

ഹിമാദ്രി, ഹിമാചല്‍, സിവാലിക്

103) ഹിലായന്‍ നിരകളില്‍ ഏറ്റവും ഉയരം കൂടിയത്

ഹിമാദ്രി

104) ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് അറിയപ്പെടുന്നത്

ഹിമാദ്രി

105) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

മൗണ്ട് കെ2 (ഗോഡ്വിന്‍ ആസ്റ്റിന്‍)

106) ഇന്ത്യയില്‍ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം

തമിഴ്‌നാട്

107) കൊയ്‌ന അണക്കെട്ട് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

108) ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്

ബ്രഹ്‌മപുത്ര

109) ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി

കാവേരി

110) കേരളത്തില്‍ വനവിസ്തൃതി കൂടുതലുള്ള ജില്ല

ഇടുക്കി

111) പോങ് അണക്കെട്ട് ഏത് നദിയിലാണ്

ബിയാസ്

112) കേരളത്തില്‍ വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം

ഇരവികുളം

80%
Awesome
  • Design
Comments
Loading...