ഏത് തിയതിവരെയാണ് ജോര്‍ജ് ആറാമന്‍ ഇന്ത്യയുടെ ചക്രവര്‍ത്തി പദം വഹിച്ചത്

0

1) സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവേതനം വിഭാവനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

39 ഡി

2) ഏത് വര്‍ഷമാണ് ഇന്ത്യാ ഗവണ്‍മെന്റ് ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് പാസാക്കിയത്

2000

3) ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്തത് ആരാണ്

നന്ദലാല്‍ ബോസ്

4) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍ ആരാണ്

സെക്രട്ടറി ജനറല്‍ ലോകസഭ/രാജ്യസഭ

5) ലോകസഭയുടെ റൂള്‍സ് കമ്മിറ്റിയുടെ അംഗബലം

15

6) ഏത് തിയതിവരെയാണ് ജോര്‍ജ് ആറാമന്‍ ഇന്ത്യയുടെ ചക്രവര്‍ത്തി പദം വഹിച്ചത്

1948 ജൂണ്‍ 22

7) രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാര്‍ഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്

നിര്‍ദ്ദേശകതത്വങ്ങള്‍

8) ജിഎസ്ടി കൗണ്‍സിലിന്റെ ആസ്ഥാനം

ന്യൂഡല്‍ഹി

9) വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്‍കിയ ഉദ്യോഗസ്ഥന്റെ മേല്‍ ശരിയായ മറുപടി നല്‍കുന്നത് വരെയുള്ള കാലയളവില്‍ ഓരോ ദിവസവും എത്ര രൂപ വരെ പിഴ ചുമത്താന്‍ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്

250 രൂപ

10) രാജ്യസഭയുടെ ജനറല്‍ പര്‍പ്പസ് കമ്മിറ്റിയുടെ എക്‌സ് ഒഫീഷ്യോ അധ്യക്ഷന്‍

ഉപരാഷ്ട്രപതി

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

11) ദേശീയ വിവരാവകാശ കമ്മീഷന്റെ അധ്യക്ഷന്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്

ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍

12) വിവരാവകാശ കമ്മീഷണര്‍ പദവിയിലെത്തിയ ആദ്യ വനിത

ദീപക് സന്ധു

13) ഇന്ത്യന്‍ ഭരണഘടനയിലെ റിപ്പബ്ലിക് എന്ന ആശയം കടമെടുത്തിരിക്കുന്നത് എവിടെനിന്നാണ്

ഫ്രാന്‍സ്

14) യൂണിയന്‍ ലിസ്റ്റില്‍പ്പെടുന്ന വിഷയങ്ങള്‍

പ്രതിരോധം, വരുമാന നികുതി, റെയില്‍വേ

15) സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ ഇന്ത്യയിലെ ഭൂപരിധിയിലുള്ള എല്ലാ കോടതികള്‍ക്കും ബാധകമായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

141

16) റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ബില്‍-2016 ലോകസഭ പാസാക്കിയ തിയതി

2016 ഡിസംബര്‍ 16

17) ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ തെറ്റായതും നിയപരമല്ലാത്തതും അപാകവും അപകടകരവും എന്ന് വിമര്‍ശിച്ചതാര്

എം ആര്‍ ജയകര്‍

18) ഭരണഘടനാ നിര്‍മാണസഭ ആദ്യമായി സമ്മേളിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍ ഇപ്പോള്‍ ഏതു പേരില്‍ അറിയപ്പെടുന്നു

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍

19) പട്ടികവര്‍ഗ ക്ഷേമകാര്യങ്ങള്‍ക്കായി ഒരു പ്രത്യേക മന്ത്രി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സംസ്ഥാനം ഏത്

മധ്യപ്രദേശ്

20) ഇന്ത്യയില്‍ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത് ആരുടെ ഉത്തരവാദിത്വമാണ്

ഇന്ത്യാ ഗവണ്‍മെന്റ്

21) രാഷ്ട്രപതിക്ക് ഒരു മന്ത്രിസഭാംഗത്തെ ഡിസ്മിസ് ചെയ്യാന്‍ കഴിയുന്നത് എപ്പോഴാണ്

പ്രധാനമന്ത്രിയുടെ ശുപാര്‍ശപ്രകാരം

22) ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് സുപ്രീംകോടതി സ്വന്തം വിധിയോ ഉത്തരവോ പുനപരിശോധിക്കുന്നത്

137

23) ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ എക്‌സ്-ഒഫീഷ്യോ ചെയര്‍മാന്‍

ക്യാബിനറ്റ് സെക്രട്ടറി

24) ലക്കഡ് വാലാ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

ദാരിദ്ര്യരേഖ

25) കേന്ദ്രസംസ്ഥാന ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദങ്ങള്‍

അനുച്ഛേദങ്ങള്‍ 245- 263

80%
Awesome
  • Design
Comments
Loading...