ഘാന പക്ഷി സങ്കേതം ഏതു സംസ്ഥാനത്ത്

0

1) ഭൗമ ദിനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്

ഗെയ്ലോര്‍ഡ് നെല്‍സണ്‍

2) ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം

സാമവേദം

3) പ്രാചീന കാലത്ത് ബാരിസ് എന്ന് അറിയപ്പെട്ടിരുന്ന നദി

പമ്പ

4) മാലിന്യ മുക്ത കേരളം പദ്ധതി ഉദ്ഘടാനം ചെയ്യപ്പെട്ടത്

2006

5) മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതി

സ്‌നേഹപൂര്‍വ്വം

6) ലിങ്കണ്‍ മെമ്മോറിയല്‍ എവിടെയാണ്

വാഷിംഗ്ടണ്‍ ഡി സി

7) എത്ര വയസ് കഴിഞ്ഞവര്‍ക്കാണ് കിസാന്‍ അഭിമാന പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നത്

60

8) വട്ടമേശ സമ്മേളനത്തില്‍ അംബേദ്കര്‍ ആരെയാണ് പ്രതിനിധാനം ചെയ്തത്

അധഃസ്ഥിതര്‍

9) സിരി നഗരം സ്ഥാപിച്ചത്

അലാവുദ്ദീന്‍ ഖില്‍ജി

10) സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്തു കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു

ചന്ദ്രന്‍

11) പ്രകൃതി സംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാര്‍ഡ് നേടിയ വനിത

സുഗതകുമാരി

12) സൂര്യസിദ്ധാന്തം എന്ന വാനനിരീക്ഷണ ശാസ്ത്ര ഗ്രന്ഥം രചിച്ച പ്രാചീന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ആര്യഭടന്‍

13) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വലുപ്പത്തില്‍ എത്രാം സ്ഥാനമാണ് ഭൂമിക്ക്

5

14) സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍

ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

16) സംഘകാല കൃതികളിലെ ആദ്യ ഗ്രന്ഥം

തോല്‍കാല്‍പ്പിയം

17) ഗണിത ശാസ്ത്രത്തിലെ ഗ്രാഫ് സമ്പ്രദായം കണ്ടുപിടിച്ചതാര്

റെനെ ദെക്കാര്‍ത്തെ

18) സംസ്ഥാനത്തിന്റെ തലവന്‍

ഗവര്‍ണര്‍

19) ഘാന പക്ഷി സങ്കേതം ഏതു സംസ്ഥാനത്ത്

രാജസ്ഥാന്‍

20) ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാന്‍ ചേര്‍ക്കുന്നത്

സോഡിയം കാര്‍ബോണെറ്റ്

21) ബിയോസ്ഫിയര്‍ റിസേര്‍വ് പ്രോജക്ടിന് ഇന്ത്യയില്‍ തുടക്കം കുറിച്ച വര്‍ഷം

1986

22) ജഹാംഗീറിന്റെ ശവകുടീരം പണികഴിപ്പിച്ചത്

ഷാജഹാന്‍

Comments
Loading...