1) സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ ആരാണ്
കെ ഗോപാലകൃഷ്ണ കുറുപ്പ്
2) ചിലിയുടെ പുതിയ പ്രസിഡന്റ് ആരാണ്
ഗബ്രിയേല്‍ ബോറിക്
3) ഹബ്ലിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പിന്‍ഗാമി
ദി ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്
4) ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ കമ്പനിയില്‍ നിക്ഷേപമുണ്ടെ്ന്ന് പാനമ പേപ്പേഴ്‌സ് റിപ്പോര്‍ട്ട് ചെയ്ത ബോളിവുഡ് താരത്തെ ഇഡി ചോദ്യം ചെയ്തു. ആരാണത്
ഐശ്വര റായ്
5) ആഗോള പെന്‍ഷന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
40
6) ചൈനയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍ ആരാണ്
പ്രദീപ് കുമാര്‍ റാവത്ത്
7) ദേശീയ ഗണിത ശാസ്ത്ര ദിനം
ഡിസംബര്‍ 22
8) വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള യുവഗണിത ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന രാമാനുജന്‍ പുരസ്‌കാരം-2021 നേടിയത്
നീനാ ഗുപ്ത
9) ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ അത്‌ലറ്റ്‌സ് കമ്മീഷനംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി
10) അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ രണ്ടാമന്റെ പിന്‍ഗാമി എന്ന് അവകാശപ്പെട്ട് ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയുടെ അവകാശം നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്
സുല്‍ത്താന ബീഗം
- Design