- ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരംമികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്
- ആര്‍ ആര്‍ ആറിന്റെ സംവിധായകന്‍- എസ് എസ് രാജമൗലി
- സംഗീതം നല്‍കിയത്- എംഎം കീരവാണി
- ഗായകര്‍- കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്
- ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ രണ്ട് നോമിനേഷനുകളാണ് ആര്‍ആര്‍ആര്‍ നേടിയിരുന്നത്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തെ കൂടാതെ ഇംഗ്ലീഷ് ഇതര ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലും നോമിനേഷന്‍ നേടിയിരുന്നു.
- ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരീ സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആര്‍ആര്‍ആര്‍.
