ആരുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടുന്നത്

0

1) ഇരട്ടുക്കുളമ്പുള്ള മൃഗങ്ങളില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള മൃഗമേത്

ജിറാഫ്

2) സയ്യിദ് വംശ സ്ഥാപകന്‍

ഖിസ്‌റ് ഖാന്‍

3) ക്ലോണിങ് നടത്തിയ ആദ്യ ഇസ്ലാമിക രാജ്യം

ഇറാന്‍

4) ഏത് നേതാവിന്റെ സ്മരണയ്ക്കായിട്ടാണ് ഹരിപ്രസാദ് ചൗരസ്യ ഇന്ദിരാ കല്യാണ്‍ എന്ന രാഗം ചിട്ടപ്പെടുത്തിയത്

ഇന്ദിരാ ഗാന്ധി

5) ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഉദ്ഭവിക്കുന്നത് എവിടെ നിന്നാണ്

ഇന്ത്യന്‍ മഹാസമുദ്രം

6) ഏത് രാജ്യത്തിന്റെ തെക്കുകിഴക്കനേഷ്യയിലെ കോളനികളാണ് ഇന്തോ-ചൈന എന്നറിയപ്പെടുന്നത്

ഫ്രാന്‍സ്

7) സൈനികരുടെ യൂണിഫോമായി കാക്കി ഉപയോഗിച്ച് തുടങ്ങിയ രാജ്യം

ഇന്ത്യ

8) ആരായിരുന്നു ഭരണഘടനാ നിര്‍മ്മാണസഭയില്‍ സ്റ്റേറ്റ്‌സ് കമ്മിറ്റിയുടെ തലവന്‍

ജവഹര്‍ലാല്‍ നെഹ്‌റു

9) അല്‍ജീരിയ ഏത് രാജ്യത്തിന്റെ കോളനി ആയിരുന്നു

ഫ്രാന്‍സ്

10) ധോണി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്

പാലക്കാട്

11) ഏറ്റവും പ്രാചീനമായ മലയാളം ലിപി

വട്ടെഴുത്ത്

12) ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ചിട്ടി ആരംഭിച്ച സംസ്ഥാനം

കേരളം

13) ആരുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടുന്നത്

മുഖ്യമന്ത്രി

14) 1886 മുതല്‍ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം

മ്യാന്‍മര്‍

15) ഇന്ത്യയിലാദ്യമായി വനിതാ മേയര്‍ അധികാരമേറ്റ നഗരം

മുംബൈ

16) ഔറംഗസീബ് ധര്‍മ്മട് യുദ്ധത്തില്‍ ജസ്വന്ത് സിംഗിന്റെ നേതൃത്വത്തിലുള്ള ദാരയുടെ സൈന്യത്തെ തോല്‍പിച്ച വര്‍ഷം

1658

17) 1977-ല്‍ രൂപവല്‍ക്കരിച്ച ജനതാപാര്‍ട്ടിയുടെ ആദ്യ അധ്യക്ഷന്‍

മൊറാര്‍ജി ദേശായി

18) ഏത് അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് എതിരെയാണ് സുന്ദര്‍ലാല്‍ ബഹുഗുണ ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തിയത്

തെഹ്‌റി ഡാം

19) ലാറ്റിനമേരിക്കയിലെ പുരാതന ജനവിഭാഗമായ ആസ്‌ടെക്കുകള്‍ ഇന്നത്തെ ഏത് രാജ്യത്താണ്

മെക്‌സിക്കോ

20) ലോകത്താദ്യമായി പോഡ് കാര്‍ സംവിധാനം നിലവില്‍ വന്നത്

ലണ്ടന്‍

Comments
Loading...