1) ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി
ഫാത്തിമാബീവി
2) രാഷ്ട്രപതിക്ക് നിരസിക്കാനോ തിരിച്ചയക്കാനോ സാധിക്കാത്ത ബില്‍
ഭരണഘടനാ ഭേദഗതി ബില്‍
3) കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഏറ്റവും വ്യാപകമായി അനുഭവപ്പെടുന്നത് ഏത് ഭൂപ്രകൃതിയിലാണ്
മലനാട്
4) ബോംബിക്കോള്‍ എന്ന ഫിറമോണ്‍ ഉല്‍പാദിപ്പിക്കുന്ന ജീവി
പട്ടുനൂല്‍ശലഭം
5) ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം ഏത്
ഭരണഘടനാപരമായ പരിഹാരമാര്‍ഗങ്ങള്‍ക്കുള്ള അവകാശം
6) മസ്തിഷ്‌കത്തിലെ പ്രേരക ന്യൂറോണുകള്‍ക്ക് നാശം സംഭവിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗം
പാര്‍ക്കിന്‍സണ്‍സ്
7) മനുഷ്യശരീരത്തിലെ എത്രാമത്തെ അവയവമാണ് മെസന്ററി
79
8) കുടിക്കാനുപയോഗിക്കുന്ന മദ്യങ്ങളില്‍ കാണുന്ന ആല്‍ക്കഹോള്‍
ഈഥൈല്‍ ആല്‍ക്കഹോള്‍
9) മനുഷ്യ ശരീരത്തില്‍ ദുവ പാളി കാണപ്പെടുന്നത് എവിടെയാണ്
കണ്ണ്
10) വിവാഹേതര ബന്ധം കുറ്റകരമല്ല എന്ന് പ്രസ്താവിക്കാന്‍ കാരണമായ കേസ്
ജോസഫ് ഷൈന്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസ്
11) കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം
തിരുവനന്തപുരം
12) ശക്തിയേറിയ ദഹനരസങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കോശാംഗം
ലൈസോസേം
13) ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം എന്തിന് തുല്യമായിരിക്കും
അറ്റോമിക നമ്പര്‍
14) ആഗ്നിപുത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യക്കാരി
ടെസ്സി തോമസ്
15) ലീഗല്‍ സര്‍വീസ് അതോറിറ്റികളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
39 എ
16) തമിഴ്‌നാടിനെ ജലസമൃദ്ധമാക്കുന്ന ഇടുക്കി ജില്ലയിലെ അണക്കെട്ട്
മുല്ലപ്പെരിയാര്‍
17) ജനഗണമനയുടെ പൂര്‍ണരൂപത്തിന് എത്ര ചരണങ്ങളാണുള്ളത്
5
18) ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു പ്രസിദ്ധീകരിച്ച വര്‍ഷം
1872
19) ഡെങ്കിപ്പനിക്ക് കാരണം
വൈറസ്
20) നൊബേല്‍ സമ്മാനം ആദ്യമായി നല്‍കിയ വര്‍ഷം
1901
- Design