1) ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ ഫിലിം
കീചകവധം
2) തുവയല്‍പന്തി സ്ഥാപിച്ചത്
അയ്യാ വൈകുണ്ഠര്‍
3) തിക്കോടിയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത്
പി കുഞ്ഞനന്തന്‍ നായര്‍
4) തിരുവിതാംകൂറില്‍ സെക്രട്ടറിയേറ്റ് സമ്പ്രദായം ആവിഷ്‌കരിച്ച ബ്രിട്ടീഷ് റസിഡന്റ്
കേണല്‍ മണ്‍റോ
5) തിരുവനന്തപുരത്ത് ജനിക്കുകയും ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ചെയ്ത വിപ്ലവകാരി
ഡോ ചെമ്പകരാമന്‍ പിള്ള
6) താവോയിസത്തിന്റെ സ്ഥാപകന്‍
ലാവോട്‌സെ
7) തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണഗുരു
8) ഡല്‍ഹിയില്‍ മോട്ടി മസ്ജിദ് നിര്‍മ്മിച്ചത്
ഔറംഗസീബ്
9) ഡല്‍ഹിയില്‍ ആദ്യമായി കമ്പോള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭരണാധികാരി
അലാവുദ്ദീന്‍ ഖില്‍ജി
10) ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് ആദ്യമായി നേടിയത്
സ്വാമി രംഗനാഥാനന്ദ
Related Posts
11) ദേശീയഗാനത്തിന്റെ ഫുള്‍വേര്‍ഷന്‍ പാടാനാവശ്യമായ സമയം
52 സെക്കന്റ്
12) ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ട വര്‍ഷം
1963
13) ജോണ്‍ രാജാവ് മാഗ്നാകാര്‍ട്ടയില്‍ ഒപ്പുവച്ച വര്‍ഷം
1215
14) ചേരരാജാക്കന്‍മാരുടെ പ്രധാനദേവത
കൊറ്റവൈ
15) ഗോശ്രീ എന്ന പേരില്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്
കൊച്ചി
16) ഗോബിന്ദ് സാഗര്‍ എന്ന മനുഷ്യനിര്‍മ്മിത തടാകം ഏത് സംസ്ഥാനത്താണ്
ഹിമാചല്‍ പ്രദേശ്
17) സേവാഗ്രാം ആശ്രമം ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
18) കോവലന്റേയും കണ്ണകിയുടേയും പ്രണയം പ്രതിപാദ്യമായ കൃതി
ചിലപ്പതികാരം
19) കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട നേതാവ്
സി കേശവന്‍
20) കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രശസ്തം
കടലാമ സംരക്ഷണ കേന്ദ്രം
80% Awesome
- Design